Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജ പൊലീസ് ആസ്ഥാനത്ത്...

ഷാർജ പൊലീസ് ആസ്ഥാനത്ത് പുതിയ സ്പോർട്സ് ഹാൾ

text_fields
bookmark_border
ഷാ​ർ​ജ പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്ത്​ ആ​രം​ഭി​ച്ച സ്​​പോ​ർ​ട്​​സ്​ ഹാ​ൾ
cancel
camera_alt

ഷാ​ർ​ജ പൊ​ലീ​സ്​ ആ​സ്ഥാ​ന​ത്ത്​ ആ​രം​ഭി​ച്ച സ്​​പോ​ർ​ട്​​സ്​ ഹാ​ൾ ഉ​ന്ന​ത​ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ന്ദ​ർ​ശി​ക്കു​ന്നു

ഷാ​ർ​ജ: ഷാ​ർ​ജ പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് പു​തി​യ സ്‌​പോ​ർ​ട്‌​സ് ഹാ​ൾ ഷാ​ർ​ജ പൊ​ലീ​സ് ക​മാ​ൻ​ഡ​ർ ഇ​ൻ​ചീ​ഫ് മേ​ജ​ർ ജ​ന​റ​ൽ സെ​യ്ഫ് അ​ൽ സാ​രി അ​ൽ ഷം​സി ഉ​ദ്ഘാ​ട​നം ചെ​യ്തു.നി​യ​മ​പാ​ല​ക​രെ​യും മ​റ്റ് പൊ​ലീ​സ് സേ​ന​യി​ലു​ള്ള​വ​രെ​യും ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം ന​യി​ക്കാ​ൻ പ്രാ​പ്ത​രാ​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് സ്പോ​ർ​ട്സ് ഹാ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

സ്ഥി​ര​മാ​യ വ്യാ​യാ​മം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും ശാ​രീ​രി​ക ആ​രോ​ഗ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും ല​ഭ്യ​മാ​യ എ​ല്ലാ വി​ഭ​വ​ങ്ങ​ളും പൂ​ർ​ണ​മാ​യി ഉ​പ​യോ​ഗി​ച്ച് പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സു​ര​ക്ഷി​ത​വും ആ​രോ​ഗ്യ​ക​ര​വു​മാ​യ തൊ​ഴി​ല​ന്ത​രീ​ക്ഷം സൃ​ഷ്ടി​ക്കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത മേ​ജ​ർ ജ​ന​റ​ൽ സെ​യ്ഫ് അ​ൽ സാ​രി അ​ൽ ഷം​സി പ​രി​പാ​ടി​യി​ൽ വി​ശ​ദീ​ക​രി​ച്ചു.ഷാ​ർ​ജ പൊ​ലീ​സ് വ​കു​പ്പി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah PoliceHeadquartersSports Hall
News Summary - New Sports Hall at Sharjah Police Headquarters
Next Story