Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബി യാത്രക്കാർക്കും...

അബൂദബി യാത്രക്കാർക്കും പുതിയ നിബന്ധന; 48 മണിക്കൂറിനകത്തെ കോവിഡ് ഫലം നിർബന്ധം

text_fields
bookmark_border
അബൂദബി യാത്രക്കാർക്കും പുതിയ നിബന്ധന; 48 മണിക്കൂറിനകത്തെ കോവിഡ് ഫലം നിർബന്ധം
cancel

അബൂദബി: ദുബൈക്ക് പിന്നാലെ അബൂദബിയിലേക്കും പുതിയ യാത്ര നിയന്ത്രണം. ഇന്ത്യയിൽ നിന്ന് അബൂദബിയിലേക്ക് വരുന്ന യാത്രക്കാർക്ക് ഇന്ന് മുതൽ 48 മണിക്കൂറിനുള്ളിലെ പി.സി.ആർ പരിശോധാ ഫലം നിർബന്ധമാക്കി.

ദുബൈയിലേക്ക് വരുന്ന യാത്രക്കാർക്ക് സമാനമായ നിയന്ത്രണം നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അബൂദബി വഴിയുള്ള ട്രാൻസിറ്റ് യാത്രക്കാർ, 12 വയസിന് താഴെയുള്ളവർ, ഭിന്നശേഷിക്കാർ എന്നിവർക്ക് ഇത് ബാധകമല്ല. അബൂദബിയുടെ ഇത്തിഹാദ് എയർവേസാണ് ഇക്കാര്യം അറിയിച്ചത്. നേരത്തേ അബൂദബിയിലേക്ക് 96 മണിക്കൂറിനുള്ളിലെടുത്ത പരിശോധന ഫലമായിരുന്നു വേണ്ടിയിരുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abudabicovid 19
News Summary - New rules for Abu Dhabi travelers; Covid result within 48 hours is mandatory
Next Story