Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗുരുവായൂരപ്പൻ കോളജ് അലുംനിക്ക്​ പുതിയ സാരഥികൾ

text_fields
bookmark_border
ഗുരുവായൂരപ്പൻ കോളജ് അലുംനിക്ക്​ പുതിയ സാരഥികൾ
cancel

ദുബൈ: കോഴിക്കോട് സമോറിൻസ് ഗുരുവായൂരപ്പൻ കോളജ് യു.എ.ഇ ചാപ്റ്ററിന്‍റെ 2026-2027 കാലഘട്ടത്തേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡന്‍റ്​ ആയി പി.ടി. അരുൺ, ജനറൽ സെക്രട്ടറി സബിത ലോഹി, ട്രഷററായി പി. അഷ്‌റഫ് എന്നിവരാണ്​ തെരഞ്ഞെടുക്കപ്പെട്ടത്. ഫുജൈറ ഫാം ഹൗസിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വാർഷിക യോഗത്തിൽ ഭാരവാഹികൾ ചുമതലയേറ്റു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - New riders for Guruvayoorappan College alumni
Next Story