Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകെട്ടിട നിർമാണ...

കെട്ടിട നിർമാണ അനുമതിക്കായി പുതിയ ഓൺലൈൻ സംവിധാനം

text_fields
bookmark_border
കെട്ടിട നിർമാണ അനുമതിക്കായി പുതിയ ഓൺലൈൻ സംവിധാനം
cancel

ദു​ബൈ: ബി​ൽ​ഡി​ങ്​ പെ​ർ​മി​റ്റു​ക​ൾ​ക്കാ​യി പു​തി​യ ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​വു​മാ​യി ദു​ബൈ. കെ​ട്ടി​ട നി​ർ​മാ​ണ അ​നു​മ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ വേ​ഗ​ത്തി​ലാ​ക്കു​ന്ന​താ​ണ്​ പു​തി​യ സം​വി​ധാ​നം. ദു​ബൈ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ദു​ബൈ ബി​ൽ​ഡി​ങ്​ കോ​ഡ്​ സം​വി​ധാ​ന​ത്തി​ലാ​ണ്​ ഈ ​സൗ​ക​ര്യം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

ബി​ൽ​ഡി​ങ്​ പെ​ർ​മി​റ്റ്​ അ​പേ​ക്ഷ സ​മ​ർ​പ്പ​ണം, ഫെ​ൻ​സ്​ പെ​ർ​മി​റ്റ്, സ്വ​യം അ​റ്റ​കു​റ്റ​പ്പ​ണി, ഇ​ട​​പാ​ടു​ക​ൾ റ​ദ്ദാ​ക്ക​ൽ, ലൈ​സ​ൻ​സ്​ പു​തു​ക്ക​ൽ, സൈ​റ്റ്​ പ​രി​ശോ​ധ​ന, രാ​ത്രി ജോ​ലി പെ​ർ​മി​റ്റ്, ക​രാ​റു​കാ​ര​നെ മാ​റ്റ​ൽ തു​ട​ങ്ങി​യ​വ ഈ ​സം​വി​ധാ​നം വ​ഴി ഉ​പ​യോ​ഗ​പ്പെ​ടു​ത്താം.

Show Full Article
TAGS:online system building permission u.a.e 
News Summary - New online system for building permission
Next Story