Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൊടുങ്ങല്ലൂർ മണ്ഡലം...

കൊടുങ്ങല്ലൂർ മണ്ഡലം കെ.എം.സി.സിക്ക് പുതിയ ഭാരവാഹികൾ

text_fields
bookmark_border
കൊടുങ്ങല്ലൂർ മണ്ഡലം കെ.എം.സി.സിക്ക് പുതിയ ഭാരവാഹികൾ
cancel
camera_alt

അ​സ്‌​ക​ർ പു​ത്ത​ൻ​ചി​റ, സ​ലാം മാ​ബ്ര, അ​ഭി​ലാ​ഷ് കൊ​ടു​ങ്ങ​ല്ലൂ​ർ

ദു​ബൈ: കെ.​എം.​സി.​സി കൊ​ടു​ങ്ങ​ല്ലൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​ക്ക് അ​സ്‌​ക​ർ പു​ത്ത​ൻ​ചി​റ (പ്ര​സി​ഡ​ന്റ്), സ​ലാം മാ​മ്പ്ര (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), അ​ഭി​ലാ​ഷ് കൊ​ടു​ങ്ങ​ല്ലൂ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. അ​ബ്ദു​ൽ റ​ഹ്‌​മാ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, അ​ക്ബ​ർ പു​ത്ത​ൻ​ചി​റ, ഇ​ബ്രാ​ഹിം ക​ട​ലാ​യി, അ​ഷ്‌​റ​ഫ്‌ മാ​ള (വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ), ഉ​ബൈ​ദ് മാ​മ്പ്ര, ഹം​സ കോ​ണ​ത്തു​കു​ന്ന്, അ​ബ്ദു​ൽ ഹ​സീ​ബ്, അ​ൻ​സാ​ർ (സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രാ​ണ് മ​റ്റു ഭാ​ര​വാ​ഹി​ക​ൾ. ജി​ല്ല പ്ര​സി​ഡ​ന്റ് ജ​മാ​ൽ മ​ന​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്ത യോ​ഗ​ത്തി​ൽ റി​ട്ടേ​ണി​ങ് ഓ​ഫി​സ​ർ ക​ബീ​ർ ഒ​രു​മ​ന​യൂ​ർ തി​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു.

അ​ബ്ദു​ൽ ഹ​മീ​ദ് വ​ട​ക്കേ​കാ​ട് നി​രീ​ക്ഷ​ക​നാ​യി​രു​ന്നു. പു​തി​യ ഭാ​ര​വാ​ഹി​ക​ളെ അ​നു​മോ​ദി​ച്ചു. ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഷ്‌​റ​ഫ്‌ കി​ള്ളി​മം​ഗ​ലം, വൈ​സ് പ്ര​സി​ഡ​ന്റ് സ​ത്താ​ർ ക​രൂ​പ​ട​ന്ന, ഷാ​ർ​ജ കെ.​എം.​സി.​സി സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി കെ.​എ​സ്. ഷാ​ന​വാ​സ്‌, മു​ൻ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് സ​ത്താ​ർ മാ​മ്പ്ര, ഷാ​ർ​ജ കൊ​ടു​ങ്ങ​ല്ലൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് നു​ഫൈ​ൽ പു​ത്ത​ൻ​ചി​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക​ഴി​ഞ്ഞ ഭ​ര​ണ സ​മി​തി​യു​ടെ സ​മാ​പ​ന കൗ​ൺ​സി​ൽ സ​ത്താ​ർ മാ​മ്പ്ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KodungallurKMCCOfficials
News Summary - New Officials for KMCC Kodungallur Constituency
Next Story