Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅബൂദബിയിലെ ടോൾ...

അബൂദബിയിലെ ടോൾ ഗേറ്റുകൾക്ക് പുതിയ പേര്

text_fields
bookmark_border
അബൂദബിയിലെ ടോൾ ഗേറ്റുകൾക്ക് പുതിയ പേര്
cancel

അബൂദബി: യാത്രികര്‍ക്ക് എളുപ്പത്തില്‍ തിരിച്ചറിയുന്നതിനായി നാല് ദര്‍ബ് ടോള്‍ ഗേറ്റുകളുടെ പുനര്‍നാമകരണം നടത്തി അധികൃതര്‍. ഓരോ ടോള്‍ ഗേറ്റുകളുടെയും കൃത്യമായ സ്ഥലവും പാതയും തിരിച്ചറിയാന്‍ ഡ്രൈവര്‍മാരെ സഹായിക്കുന്നതിനാണ് നടപടി.

അല്‍ മഖ്ത പാലത്തില്‍ സ്ഥിതി ചെയ്യുന്ന അല്‍ മഖ്ത ടോള്‍ ഗേറ്റ്, മുസ്സഫ പാലത്തിലുള്ള റബ്ദാന്‍ ടോള്‍ ഗേറ്റ്, ശൈഖ് സായിദ് പാലത്തിലെ സാസ് അല്‍ നഖല്‍ ടോള്‍ ഗേറ്റ്, ശൈഖ് ഖലീഫ പാലത്തിലെ അല്‍ സഅദിയാത്ത് ടോള്‍ ഗേറ്റ് എന്നിവയാണ് പേരുമാറ്റം നടത്തിയ ടോള്‍ഗേറ്റുകള്‍. ഗതാഗത ബോധവല്‍ക്കരണം വര്‍ധിപ്പിക്കാനും റോഡ് ഉപയോക്താക്കളുടെ ആശയക്കുഴപ്പം കുറക്കാനുമാണ് ഇതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uaenewsgulfnewstoll gate
News Summary - New name for toll gates in Abu Dhabi
Next Story