Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകൊയിലാണ്ടി...

കൊയിലാണ്ടി കൂട്ടത്തിന്​ പുതിയ നേതൃത്വം

text_fields
bookmark_border
കൊയിലാണ്ടി കൂട്ടത്തിന്​ പുതിയ നേതൃത്വം
cancel
camera_alt

കൊ​യി​ലാ​ണ്ടി കൂ​ട്ടം യു.​എ.​ഇ ചാ​പ്റ്റ​ർ ജ​ന​റ​ൽ ബോ​ഡി യോ​ഗം

ദു​ബൈ: കൊ​യി​ലാ​ണ്ടി കൂ​ട്ടം ഗ്ലോ​ബ​ൽ ക​മ്യൂ​ണി​റ്റി യു.​എ.​ഇ ചാ​പ്റ്റ​ർ പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു. ദു​ബൈ ഖി​സൈ​സി​ൽ ന​ട​ന്ന കൊ​യി​ലാ​ണ്ടി കൂ​ട്ടം യു.​എ.​ഇ ചാ​പ്റ്റ​ർ ജ​ന​റ​ൽ ബോ​ഡി​യാ​ണ് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​ത്.

നെ​സ്റ്റ് കൊ​യി​ലാ​ണ്ടി ചെ​യ​ർ​മാ​ൻ അ​ബ്ദു​ല്ല ക​രു​വ​ഞ്ചേ​രി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹ്രസ്വ സ​ന്ദ​ർ​ശ​ന​ത്തി​ന് ദു​ബൈ​യി​ലെ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന് ച​ട​ങ്ങി​ൽ​വെ​ച്ച് ഹൈ​ദ്രോ​സ് ത​ങ്ങ​ൾ ഹാ​ര​മ​ണി​യി​ച്ചു സ്വീ​ക​രി​ച്ചു. ജ​ലീ​ൽ മ​ഷ്‌​ഹൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഫ്സ​ൽ ശ്യാം ​തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. നി​സാ​ർ ക​ള​ത്തി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ പ്ര​ഖ്യാ​പി​ച്ചു. ഹാ​രി​സ് കോ​സ്മോ​സ്, അ​ബ്ദു​ൽ ഖാ​ലി​ക്ക്, ഇ​സ്മാ​യി​ൽ എ​ലൈ​റ്റ്, അ​ഡ്വ. സാ​ജി​ദ്, ചാ​ക്കോ ഊ​ള​ക്കാ​ട​ൻ, റാ​ഷി​ദ് കി​ഴ​ക്ക​യി​ൽ, അ​ഡ്വ. റ​സീ​ന അ​ൻ​സാ​ർ, നി​ഷാ​ദ് മൊ​യ്‌​ദു, ന​ബീ​ൽ നാ​ര​ങ്ങോ​ളി, സെ​യ്ദ് താ​ഹ ബാ​ഹ​സ്സ​ൻ, മു​സ്ത​ഫ പൂ​ക്കാ​ട്, ടി.​ടി. മു​നീ​ർ, സാ​ജി​ദ് പു​റ​ത്തൂ​ട്ട്‌, ഫ​സ​ൽ ത​ങ്ങ​ൾ, ശാ​മി​ൽ മൊ​യ്‌​തീ​ൻ, മൊ​യ്‌​തീ​ൻ പ​ട്ടാ​യി, അ​ഹ​മ്മ​ദ് ശ​രീ​ഫ് ത​ങ്ങ​ൾ, മു​ഹ​മ്മ​ദ് ബാ​ഫ​ഖി ത​ങ്ങ​ൾ, ടി.​കെ. മു​ജീ​ബ്, രാ​ജ​ൻ കൊ​ളാ​വി​പ്പാ​ലം, ച​ന്ദ്ര​ൻ കൊ​യി​ലാ​ണ്ടി, ജ​യ​ൻ ജ​നാ​ർ​ദ​ന​ൻ, ബ​ഷീ​ർ മേ​പ്പ​യൂ​ർ, ഫി​റോ​സ് പ​യ്യോ​ളി, സ​യ്യി​ദ് ഉ​മ്മ​ർ മ​ഷ്ഹൂ​ർ, പി.​കെ. സ​ഹീ​ർ, അ​ഹ​മ്മ​ദ് പാ​ല​മ​ഠം, ആ​രി​ഫ് മു​ഹ​മ്മ​ദ്, റ​മീ​സ് ഹം​ദ്‌, ന​ദീ​ർ കാ​സിം, വി.​എം. ര​തീ​ഷ്, ഫാ​യി​സ്, സ​യീ​ദ് ബാ​ഫ​ഖി, അ​സീ​സ് ചെ​ങ്ങോ​ട്ട്കാ​വ്, മി​ഷാ​ൽ ഹം​സ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ നേ​ർ​ന്നു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് സം​സം സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഗ​ഫൂ​ർ കു​ന്നി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ഷ​ഫീ​ഖ് സം​സം(​പ്ര​സി.), സ​ഹീ​ർ പി.​കെ വെ​ങ്ങ​ളം(​ജ​ന. സെ​ക്ര.), ഗ​ഫൂ​ർ കു​ന്നി​ക്ക​ൽ(​ട്ര​ഷ.), ന​ബീ​ൽ നാ​ര​ങ്ങോ​ളി, ര​തീ​ഷ് വി.​എം(​വൈ. പ്ര​സി.), ന​ദീ​ർ കാ​സിം, നൗ​ഷാ​ർ ആ​ര​ണ്യ (ജോ. ​സെ​ക്ര.), ക​ൺ​വീ​ന​ർ​മാ​രാ​യി സെ​യ്ദ് താ​ഹ ബാ​ഹ​സ്സ​ൻ( മീ​ഡി​യ), നൗ​ഫ​ൽ ച​ക്ക​ര(​ചാ​രി​റ്റി), ബി​ജീ​ഷ് പൂ​ക്കാ​ട്(​ക​ല ആ​ൻ​ഡ്​ സം​സ്കാ​രം) എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LeadershipGlobal CommunityKoyiandi koottam
News Summary - New-leadership-for-the-Koyiandi-koottam
Next Story