Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightടീം ​തി​രൂ​ര്‍...

ടീം ​തി​രൂ​ര്‍ യു.​എ.​ഇ​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
കെ.​എ​ന്‍. ഇ​ബ്രാ​ഹിം,  ശ​ശി വാ​രി​യ​ത്ത്
cancel
camera_alt

കെ.​എ​ന്‍. ഇ​ബ്രാ​ഹിം,ശ​ശി വാ​രി​യ​ത്ത്

ദു​ബൈ: ടീം ​തി​രൂ​ര്‍ യു.​എ.​ഇ​ക്ക് പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു. കേ​ര​ള കാ​യി​ക ഹ​ജ്ജ് വ​ഖ​ഫ് മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​നാ​ണ് മു​ഖ്യ​ര​ക്ഷാ​ധി​കാ​രി. കെ.​എ​ന്‍. ഇ​ബ്രാ​ഹിം (പ്ര​സി.), മാ​നു പൂ​ള​ക്ക​ല്‍, ടി.​വി. നാ​സ​ര്‍ (വൈ​സ് പ്ര​സി.), ശ​ശി വാ​രി​യ​ത്ത് (ജ​ന.​സെ​ക്ര.), ഷാ​ഫി കൊ​റോ​ത്ത് (ജോ.​സെ​ക്ര.), രാ​ജേ​ന്ദ്ര​ന്‍ ത​റ​യി​ല്‍ (ട്ര​ഷ.), പി.​കെ. മൂ​സ (ജോ.​ട്ര​ഷ.). 12 അം​ഗ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളെ​യും തെ​ര​ഞ്ഞെ​ടു​ത്ത​താ​യി ജ​ന.​സെ​ക്ര​ട്ട​റി ശ​ശി​വാ​രി​യ​ത്ത് അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsNew leadershipTeam Tirur UAE
News Summary - New leadership for Team Tirur UAE
Next Story