Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്രി​യ​ദ​ർ​ശി​നി​ക്ക്​...

പ്രി​യ​ദ​ർ​ശി​നി​ക്ക്​ പു​തി​യ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
എ.​വി. കു​മാ​ര​ൻ ഉ​ദു​മ, പ്ര​ബു​ദ്ധ​ൻ മ​ഞ്ഞോ​ളി​ൽ, വി​ജ​യ​കു​മാ​ർ
cancel
camera_alt

എ.​വി. കു​മാ​ര​ൻ ഉ​ദു​മ, പ്ര​ബു​ദ്ധ​ൻ മ​ഞ്ഞോ​ളി​ൽ, വി​ജ​യ​കു​മാ​ർ

ഷാ​ർ​ജ: പ്രി​യ​ദ​ർ​ശി​നി ആ​ർ​ട്സ്‌ ആ​ൻ​ഡ്​ സോ​ഷ്യ​ൽ സെ​ന്‍റ​ർ ഷാ​ർ​ജ​യു​ടെ വാ​ർ​ഷി​ക ജ​ന​റ​ൽ ബോ​ഡി യോ​ഗ​വും 2024-2026 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ത്തി. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ്​ സ​ന്തോ​ഷ് കേ​ട്ട​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​നാ​രാ​യ​ണ​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളും യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട എ.​വി. മ​ധു​വി​നെ യോ​ഗ​ത്തി​ൽ ആ​ദ​രി​ച്ചു. എ.​വി. മ​ധു, ശ്രീ​നാ​ഥ് കാ​ട​ഞ്ചേ​രി, കെ.​എം. സു​ധാ​ക​ര​ൻ, ത​മ്പാ​ൻ യാ​ദ​വ്, വി​ജ​യ​കു​മാ​ർ ടി.​കെ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന. സെ​ക്ര​ട്ട​റി ബാ​ബു​രാ​ജ് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പു​ഷ്പ​രാ​ജ് നീ​ലേ​ശ്വ​രം ന​ന്ദി​യും പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി എ.​വി. കു​മാ​ര​ൻ ഉ​ദു​മ (പ്ര​സി​ഡ​ന്‍റ്), ഷാ​ന്‍റി തോ​മ​സ്, വി.​എ​ൻ. ബാ​ബു (വൈ. ​പ്ര​സി​ഡ​ന്‍റു​മാ​ർ), പ്ര​ബു​ദ്ധ​ൻ മ​ഞ്ഞോ​ളി​ൽ (ജ​ന.​സെ​ക്ര​ട്ട​റി), അ​ഷ്റ​ഫ് തി​യ്യാ​ട്ടി​ൽ, സ​ന്ദീ​പ് ടി.​വി (ജോ. ​സെ​ക്ര),വി​ജ​യ​കു​മാ​ർ ടി.​കെ (ട്ര​ഷ​റ​ർ), ഉ​ണ്ണി​കൃ​ഷ്ണ​ൻ പു​ല്ലൂ​ർ, ഉ​ല്ലാ​സ് അ​ബ്ദു​ൽ ക​രീം (ജോ.​ട്ര​ഷ), ദി​വാ​ക​ര​ൻ വേ​ങ്ങ​യി​ൽ (സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ), കു​ര്യ​ൻ (ക​ള്‍ച​റ​ൽ ക​ൺ​വീ​ന​ർ), പ​വി​ത്ര​ൻ നി​ട്ടൂ​ർ (ഹാ​പ്പി​നെ​സ്) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsnew leadershipPriyadarshini arts and social centre
News Summary - New leadership for Priyadarshini
Next Story