പയ്യന്നൂര്‍ സൗഹൃദവേദിക്ക് പുതിയ നേതൃത്വം
text_fieldsജ്യോതിഷ് കുമാര്‍ പി. സതീഷ് പി.കെ, വൈശാഖ് ദാമോദരന്‍
അബൂദബി: പയ്യന്നൂര്‍ സൗഹൃദവേദി അബൂദബി ചാപ്റ്റര്‍ വാര്‍ഷിക ജനറല്‍ ബോഡിയോഗം സംഘടിപ്പിച്ചു. പ്രസിഡന്റ് പി. ജ്യോതിഷ് കുമാറിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ ജന.സെക്രട്ടറി രാജേഷ് കോഡൂര്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.ടി.വി. ദാമോദരന്‍, ഹബീബ് റഹ്മാന്, ബി. ജ്യോതിലാല്‍, ദിനേഷ് ബാബു, സുരേഷ് പയ്യന്നൂര്‍ എന്നിവര്‍ സംസാരിച്ചു.
പുതിയ ഭാരവാഹികള്‍: ജ്യോതിഷ് കുമാര്‍ പി. (പ്രസിഡന്റ്),സതീഷ് പി.കെ (ജന:സെക്രട്ടറി), വൈശാഖ് ദാമോദരന്‍ (ട്രഷറര്‍), മുത്തലിബ്. പി.എസ്, ദിലീപ് കുമാര്‍. പി. (വൈസ് പ്രസിഡന്റ്), രഞ്ജിത്ത് പൊതുവാള്, പ്രസാദ് എന്‍.ഇ (ജോ. സെക്രട്ടറി), സുരേഷ് പയ്യന്നൂര്‍, ദിനേശ് ബാബു, രാജേഷ് സി.കെ , അബ്ദുൽ ഗഫൂര്‍, രാജേഷ് പൊതുവാള്, സന്ദീപ്. ഇ, രഞ്ജിത്ത് രാമന്, രാജേഷ് കോഡൂര്‍, പ്രവീണ്‍ കുമാര്‍ എം.വി , ഉമേശന് കെ.കെ.വി, ഫവാസ് ഹബീബ്, പ്രമോദ് എ.പി, മനോജ് കുമാര്‍ എ.കെ (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള്‍). വി.ടി.വി. ദാമോദരന്‍, ഹബീബ് റഹ്മാന്, ബി. ജ്യോതിലാല്‍ (രക്ഷാധികാരികള്‍).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

