Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജനതാ കൾച്ചറൽ സെന്‍റർ യു.എ.ഇ കമ്മറ്റിക്ക് പുതിയ നേതൃത്വം
text_fieldsbookmark_border
ടി.ജെ. ബാബു, ടെന്നിസൺ, സുനിൽ
Listen to this Article
ദുബൈ: ജനതാ കൾച്ചറൽ സെന്‍റർ യു.എ.ഇ കമ്മറ്റി പുനഃസംഘടിപ്പിച്ചു. ദുബൈയിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ ജി.സി.സി ഓവർസീസ് കമ്മിറ്റി പ്രസിഡന്‍റ് പി.ജി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
പി.കെ ചന്ദ്രൻ, ജയൻ കല്ലിൽ,ചന്ദ്രൻ കൊയിലാണ്ടി, കെ.എം. രാമചന്ദ്രൻ, സുരേന്ദ്രൻ മൂലയിൽ, മധു കുന്ദമംഗലം, ഷാജി കൊയിലോത്ത്, എ.കെ രാജേഷ് എന്നിവരും സംസാരിച്ചു.
ഭാരവാഹികൾ: ടി.ജെ. ബാബു വയനാട് (പ്രസി.), ടെന്നിസൺ ചേന്ദപ്പിള്ളി (ജനറൽ സെക്ര.), സുനിൽ പാറേമ്മലിൽ (ട്രഷ.).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

