Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഇ​ന്‍കാ​സ്...

ഇ​ന്‍കാ​സ് അ​ബൂ​ദ​ബി​ക്ക് പു​തി​യ നേ​തൃ​ത്വം

text_fields
bookmark_border
ഇ​ന്‍കാ​സ് അ​ബൂ​ദ​ബി​യു​ടെ പു​തി​യ സ്റ്റേ​റ്റ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍
cancel
camera_alt

ഇ​ന്‍കാ​സ് അ​ബൂ​ദ​ബി​യു​ടെ പു​തി​യ സ്റ്റേ​റ്റ് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍

അ​ബൂ​ദ​ബി: കെ.​പി.​സി.​സി പ്ര​ഖ്യാ​പി​ച്ച ഇ​ന്‍കാ​സ് അ​ബൂ​ദ​ബി​യു​ടെ പു​തി​യ സ്റ്റേ​റ്റ് ക​മ്മി​റ്റി ചു​മ​ത​ല​യേ​റ്റു. നി​ല​വി​ലെ പ്ര​സി​ഡ​ന്റ് ബി. ​യേ​ശു​ശീ​ല​ന്റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗ​ത്തി​ലാ​ണ് ചു​മ​ത​ല​യേ​റ്റ​ത്. പു​തി​യ ഭാ​ര​വാ​ഹി​ക​ള്‍: എ.​എം. അ​ന്‍സാ​ര്‍ (പ്ര​സി​ഡ​ന്റ്), സി.​എം. അ​ബ്ദു​ല്‍ ക​രീം, അ​ഹ​ദ് വെ​ട്ടൂ​ര്‍ (വ​ര്‍ക്കി​ങ് പ്ര​സി​ഡ​ന്റു​മാ​ര്‍), ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍ : എം.​യു. ഇ​ര്‍ഷാ​ദ് (ഓ​ര്‍ഗ​നൈ​സി​ങ്), നൗ​ഷാ​ദ് വ​ര്‍ക്ക​ല, അ​ബ്ദു​ല്‍ ഗ​ഫൂ​ര്‍ എ​ന്നി​വ​രും ട്ര​ഷ​റ​റാ​യി സാ​ബു അ​ഗ​സ്റ്റി​ന്‍.

അ​സി​സ്റ്റ​ന്റ് ട്ര​ഷ​റ​റാ​യി രാ​ജേ​ഷ് മ​ഠ​ത്തി​ല്‍, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യി സു​രേ​ഷ് കു​മാ​ര്‍ ടി.​വി, ഷാ​ജ​ഹാ​ന്‍ ഹൈ​ദ​ര്‍ അ​ലി, ഫൈ​സ​ല്‍ കാ​രാ​ട്ട്, ശ​ഹീ​ദ് മു​ണ്ട​യാ​ട്, ഫ​സ​ലു​ദീ​ന്‍ ടി.​എം, ദ​ശ​പു​ത്ര​ന്‍.​ബി എ​ന്നി​വ​രും സെ​ക്ര​ട്ട​റി​മാ​രാ​യി അ​നു​പ ബാ​ന​ര്‍ജി, ടി.​കെ. യാ​സ​ര്‍, ഷാ​ജു പ​വി​ത്ര​ന്‍, ജെ​റി​ന്‍ ജേ​ക്ക​ബ്, ന​സീ​ര്‍ അ​ന​ക്ക​പ്പ​റ​മ്പി​ല്‍, എ​ന്നി​വ​രും മ​റ്റു 22 എ​ക്‌​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളു​മാ​ണ് ചു​മ​ത​ല​യേ​റ്റ​ത്. നി​ല​വി​ലെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ​ലിം ചി​റ​ക്ക​ല്‍ സ്വാ​ഗ​തം പ​റ​ഞ്ഞു. ട്ര​ഷ​റ​ര്‍ നി​ബു സാം ​ഫി​ലി​പ്പ്, ഗ്ലോ​ബ​ല്‍ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​ന്‍.​പി. മു​ഹ​മ്മ​ദാ​ലി, കെ.​എ​ച്ച്. താ​ഹി​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsIncas
News Summary - New leadership for Incas Abu Dhabi
Next Story