ദുബൈ മർകസിന് പുതിയ നേതൃത്വം
text_fieldsസി.പി. മുഹമ്മദലി സൈനി, മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം, എന്‍ജി. ശഫീഖ് എറണാകുളം
ദുബൈ: മർകസുസ്സഖാഫത്തിസ്സുന്നിയ്യ മുസ്ലിം സമൂഹത്തിന് ദിശാബോധം നൽകിയ സ്ഥാപനമാണെന്ന് മർകസ് സി.ഇ.ഒ. സി.പി. ഉബൈദുല്ല സഖാഫി. ദുബൈ മർകസ് വാർഷിക കൗൺസിലിൽ ആമുഖ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
മർകസ് ഗ്ലോബൽ കൗൺസിൽ ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്രയുടെ നേതൃത്വത്തിൽ നടന്ന വാർഷിക കൗൺസിൽ ഭാരവാഹികളെ തിരഞ്ഞെടുത്തു. സി.പി. മുഹമ്മദലി സൈനി (പ്രസി.), മുഹമ്മദ് കുഞ്ഞി സഖാഫി കണ്ണപുരം (ജന. സെക്ര.), എന്‍ജി. ശഫീഖ് എറണാകുളം (ഫിനാ. സെക്ര.), സപ്പോർട്ട് സർവിസസ്: ഇല്യാസ് തങ്ങൾ (പ്രസി.), നിയാസ് ചൊക്ലി (സെക്ര.). എക്സലൻസി ആൻഡ് ഇന്റര്‍സ്റ്റേറ്റ്: മുസ്തഫ സഖാഫി (പ്രസി.), അനീസ് തലശ്ശേരി (സെക്ര.). പി.ആർ ആൻഡ് മീഡിയ: നസീർ ചൊക്ലി (പ്രസി.), നജ്മുദ്ദീൻ പുതിയങ്ങാടി (സെക്ര.). നോളജ്: സൈദ് സഖാഫി വെണ്ണക്കോട് (പ്രസി.), ഇസ്മാഈൽ കക്കാട് (സെക്ര.).
കാബിനറ്റ്: അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ്, അബ്ദുസ്സലാം സഖാഫി വെള്ളലശ്ശേരി, അബ്ദുൽ അസീസ് സഖാഫി മമ്പാട്, ഹാറൂൻ റശീദ് കോഴിക്കോട്, യഹിയ സഖാഫി ആലപ്പുഴ, ഫളൽ മട്ടന്നൂർ, ആസിഫ് മൗലവി പുതിയങ്ങാടി, അശ്റഫ് പാലക്കോട്, നൗഫൽ അസ്ഹരി, മുഹമ്മദലി പരപ്പൻപൊയിൽ, ജുനൈസ് സഖാഫി മമ്പാട്, അബ്ദുൽ ജലീൽ നിസാമി. 49 അംഗ എക്സിക്യൂട്ടിവിനെയും തിരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

