Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈ കെ.എം.സി.സി മങ്കട...

ദുബൈ കെ.എം.സി.സി മങ്കട മണ്ഡലത്തിന് പുതിയ നേതൃത്വം

text_fields
bookmark_border
മു​ഹ​മ്മ​ദ​ലി,അ​ൻ​ജും, ഹാ​ഷിം
cancel
camera_alt

മു​ഹ​മ്മ​ദ​ലി,    അ​ൻ​ജും,    ഹാ​ഷിം

ദു​ബൈ: ദു​ബൈ അ​ബു​ഹൈ​ൽ കെ.​എം.​സി.​സി ഹാ​ളി​ൽ ചേ​ർ​ന്ന കൗ​ൺ​സി​ൽ മീ​റ്റി​ൽ 2024- 2027 കാ​ല​യ​ള​വി​ലേ​ക്കു​ള്ള ദു​ബൈ മ​ങ്ക​ട മ​ണ്ഡ​ലം കെ.​എം.​സി.​സി​യു​ടെ പു​തി​യ ക​മ്മി​റ്റി നി​ല​വി​ൽ​വ​ന്നു. മു​ഹ​മ്മ​ദ​ലി പു​ല്ലോ​ട്ട് കൂ​ട്ടി​ൽ (പ്ര​സി​ഡ​ന്‍റ്), അ​ൻ​ജും വ​ല​മ്പൂ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ഹാ​ഷിം ചേ​രി​യി​ൽ (ട്ര​ഷ​റ​ർ), ജൈ​സ​ൽ ബാ​ബു മ​ണി​യ​റ​യി​ൽ, റാ​ഫി കൂ​ട്ട​പ്പു​ലാ​വി​ൽ, സ​ജാ​ദ് സി.​എ​ച്ച് കൂ​ട്ടി​ല​ങ്ങാ​ടി, ശി​ഹാ​ബു​ദ്ദീ​ൻ മേ​ലേ​ട​ത്ത് (വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ), മു​ഹ​മ്മ​ദ് അ​ബ്ദു​ൽ ജ​മീ​ൽ, റോ​ഷ​ൻ പെ​രി​ഞ്ചീ​രി, ഫ​സ​ലു​ദ്ദീ​ൻ മൈ​ലാം​പാ​ട​ത്ത്, മു​ഹ​മ്മ​ദ് അ​ഫ്സ​ൽ മു​തീ​രി (ജോ.​സെ​ക്ര​ട്ട​റി​മാ​ർ) എ​ന്നി​വ​രാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ.

റി​ട്ടേ​ണി​ങ്​ ഓ​ഫി​സ​റാ​യി ബ​ദ​റു​ദ്ദീ​ൻ ത​റ​മ്മ​ലും നി​രീ​ക്ഷ​ക​നാ​യി ഉ​നൈ​സ് തൊ​ട്ടി​യി​ലും തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ദു​ബൈ കെ.​എം.​സി.​സി സ്റ്റേ​റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ കെ.​പി.​എ. സ​ലാം ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. യോ​ഗ​ത്തി​ൽ യു.​എ.​ഇ കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​വ​ർ ന​ഹ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ദു​ബൈ സ്റ്റേ​റ്റ് കെ.​എം.​സി.​സി നേ​താ​ക്ക​ളാ​യ മു​സ്ത​ഫ തി​രൂ​ർ, ആ​ർ. ഷു​ക്കൂ​ർ, മ​ല​പ്പു​റം ജി​ല്ല സെ​ക്ര​ട്ട​റി പി.​വി. നാ​സ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മു​ഹ​മ്മ​ദ​ലി പു​ല്ലോ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​ൻ​ജും വ​ല​മ്പൂ​രും വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ സ​ലീം വെ​ങ്കി​ട്ട​യും അ​വ​ത​രി​പ്പി​ച്ചു. സ​ലീം വെ​ങ്കി​ട്ട സ്വാ​ഗ​ത​വും റാ​ഫി കൂ​ട്ട​പ്പു​ലാ​വി​ൽ ന​ന്ദി​യും പറഞ്ഞു..

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai KMCCMankadaNew leadership
News Summary - New leadership for Dubai KMCC Mankada constituency
Next Story