Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​ബൂ​ദ​ബി ക​ട​പ്പു​റം...

അ​ബൂ​ദ​ബി ക​ട​പ്പു​റം മു​സ്​​ലിം വെ​ൽ​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍

text_fields
bookmark_border
അ​ബൂ​ദ​ബി ക​ട​പ്പു​റം മു​സ്​​ലിം വെ​ൽ​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ള്‍
cancel
camera_alt

പി.​എ. സൈ​തു​മു​ഹ​മ്മ​ദ് (പ്ര​സി.), ടി.​എ​സ്. അ​ഷ്റ​ഫ് (ജ​ന. സെ​ക്ര.),പി.​സി.അ​ബ്ദു​ല്‍ സ​ബൂ​ര്‍ (ട്ര​ഷ.)

അ​ബൂ​ദ​ബി: അ​ബൂ​ദ​ബി ക​ട​പ്പു​റം മു​സ്​​ലിം വെ​ൽ​ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്റെ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ത്തു. ഇ​ന്ത്യ​ന്‍ ഇ​സ്‌​ലാ​മി​ക് സെ​ന്റ​റി​ല്‍ ചേ​ര്‍ന്ന ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ പ്ര​സി​ഡ​ന്റ് സി.​കെ. ജ​ലാ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി പി.​വി. ജ​ലാ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. 2023 വ​ര്‍ഷ​ത്തെ ക​മ്മി​റ്റി​യു​ടെ പ്ര​വ​ര്‍ത്ത​ന റി​പ്പോ​ര്‍ട്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി നി​ഷാ​ക് ക​ട​വി​ലും വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ള്‍ ട്ര​ഷ​റ​ര്‍ പി.​സി. സ​ബൂ​റ​യും സ്‌​കീ​മി​ന്റെ റി​പ്പോ​ര്‍ട്ടും വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ളും ക​ണ്‍വീ​ന​ര്‍ ടി.​എ​സ്. അ​ഷ്‌​റ​ഫും അ​വ​ത​രി​പ്പി​ച്ചു. ര​ക്ഷാ​ധി​കാ​രി​ക​ളാ​യ പി.​കെ. അ​ബൂ​ബ​ക്ക​ര്‍, പി.​വി. ജ​ലാ​ല്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 2024ലേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി​യെ തി​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്റ്: പി.​എ. സൈ​തു​മു​ഹ​മ്മ​ദ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി: ടി.​എ​സ്. അ​ഷ്റ​ഫ്, ട്ര​ഷ​റ​ര്‍: പി.​സി. അ​ബ്ദു​ല്‍ സ​ബൂ​ര്‍, വൈ​സ് പ്ര​സി​ഡ​ന്റു​മാ​ര്‍: സ​ലാം പ​ണ്ടാ​രി, ദാ​വൂ​ദ് പു​ഴ​ങ്ങ​ര, ഫൈ​സ​ല്‍ ക​ട​വി​ല്‍, കെ.​എ. അ​ബ്ദു​ല്‍ റ​സാ​ഖ്, ജോ. ​സെ​ക്ര​ട്ട​റി​മാ​ര്‍: റ​ഷീ​ദ് ചാ​ലി​ല്‍, കെ.​എ. ജ​ലാ​ല്‍, റ​ഹീം ക​ട​വി​ല്‍. സ്‌​കീം ക​ണ്‍വീ​ന​ര്‍: സി.​കെ. ജ​ലാ​ല്‍, ജോ. ​ക​ണ്‍വീ​ന​ര്‍: നി​ഷാ​ക് ക​ട​വി​ല്‍. മു​നീ​ര്‍ ബി​ന്‍ ഈ​സ, പി.​കെ. അ​ബൂ​ബ​ക്ക​ര്‍, പി.​ടി. മു​ഹ​മ്മൂ​ദ്, പി.​കെ. ബ​ദ​റു, സ​ത്താ​ര്‍ പു​തി​യ​ക​ത്തു, പി.​വി. ജ​ലാ​ല്‍, എ.​എ​ച്ച്. സ​വാ​ഹി​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsnew leadership
News Summary - new leadership
Next Story