Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഖിദ്മക്ക് പുതിയ ഭാരവാഹികൾ
text_fieldsbookmark_border
‘ഖിദ്മ’ഭാരവാഹികൾ
ദുബൈ: തൃശൂർ ജില്ലയിലെ ചാവക്കാട് മഹല്ല് യു.എ.ഇ പ്രവാസി കൂട്ടായ്മയായ ‘ഖിദ്മ’ക്ക് പുതിയ ഭാരവാഹികൾ.
ദുബൈയിലെ ഈറ്റ് ആൻഡ് ഡ്രിങ്ക് റസ്റ്റാറന്റിൽ നടന്ന വാർഷിക ജനറൽ ബോഡിയിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. പാവങ്ങൾക്കുള്ള സഹായഹസ്തങ്ങൾ കൂടുതൽ ഊർജിതപ്പെടുത്താൻ കമ്മിറ്റി തീരുമാനിച്ചു.
ഷരീഫ് തെക്കൻചേരിയെ പ്രസിഡന്റായും ഷുക്കൂർ ആർ.വി. പാലയൂർ ജനറൽ സെക്രട്ടറിയായും ഷഫീഖ് അബൂബക്കർ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു. അഷ്റഫ് സഫ കാരക്കാട്, നജീബ് കാരക്കാട്, ഹാറൂൺ നോർത്ത് പാലയൂർ, ഷബിൻ എടപ്പുള്ളി, മൻസൂർ മാമബസാർ, മനാസിർ സൗത്ത് പാലയൂർ എന്നിവരാണ് മറ്റു ഭാരവാഹികൾ
Next Story

