Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൽബയിൽ പുതിയ വിളക്കുകാലുകൾ സ്ഥാപിച്ചു
text_fieldsbookmark_border
കൽബയിൽ വിളക്കുകാലുകൾ സ്ഥാപിക്കുന്നു
ഷാർജ: കൽബയിലെ അൽസാഫ് തെരുവുകളിലും സ്ക്വയർ 19ലും പുതിയ വിളക്കുകാലുകൾ സ്ഥാപിച്ചതായി ഷാർജ ഇലക്ട്രിസിറ്റി, വാട്ടർ ആൻഡ് ഗ്യാസ് അതോറിറ്റി (സെവ) പറഞ്ഞു. 282 ലൈറ്റ് പോളും 336 ഊർജ സംരക്ഷണ എൽ.ഇ.ഡി സ്പോട്ലൈറ്റുകളും സ്ഥാപിച്ചു.
ഇതോടെ കൽബയിലെ നിർമാണം പൂർത്തിയാക്കി. ട്രാഫിക് അപകടങ്ങൾ ഒഴിവാക്കാനും മേഖലയിലെ അടിസ്ഥാന ആവശ്യങ്ങൾ പൂർത്തിയാക്കാനും സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശ പ്രകാരമാണ് പദ്ധതികൾ പൂർത്തീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

