Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പുതിയ കെ.പി.സി.സി ഭാരവാഹികൾ: ഇൻകാസ് ആഘോഷിച്ചു
text_fieldsbookmark_border
ഇൻകാസ് ആഘോഷ പരിപാടി പ്രസിഡൻറ് കെ.സി. അബൂബക്കർ കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്യുന്നു
ഫുജൈറ: കേരളത്തിലെ കോൺഗ്രസ് പ്രസിഡൻറ് കെ. സുധാകരൻ, വർക്കിങ് പ്രസിഡൻറുമാരായ കൊടിക്കുന്നിൽ സുരേഷ്, പി.ടി തോമസ്, ടി. സിദ്ദീഖ് തുടങ്ങിയവരുടെ സ്ഥാനാരോഹണം പ്രവർത്തകരുടെ ആത്മവിശ്വാസം പതിന്മടങ്ങു വർധിപ്പിച്ചതായി ഇൻകാസ് ഫുജൈറ പ്രസിഡൻറ് കെ.സി. അബൂബക്കർ പരിപാടി ഉദ്ഘാടനം ചെയ്തു പറഞ്ഞു. ജനറൽ സെക്രട്ടറി ജോജു മാത്യു, ട്രഷറർ നാസർ പാണ്ടിക്കാട്, ഗ്ലോബൽ കമ്മിറ്റി
അംഗം പി.സി ഹംസ, പ്രമിസ് പോൾ, ഉസ്മാൻ ചൂരക്കോട്, ഫിറോസ് ബക്കരി, നാസർ പറമ്പിൽ, ബിനോയ് ഇഞ്ചിപ്പറമ്പിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

