Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമീ​ഡി​യ ക്രി​ക്ക​റ്റ്‌...

മീ​ഡി​യ ക്രി​ക്ക​റ്റ്‌ ക്ല​ബി​​ന് പുതിയ ജഴ്സി

text_fields
bookmark_border
മീ​ഡി​യ ക്രി​ക്ക​റ്റ്‌ ക്ല​ബി​​ന് പുതിയ ജഴ്സി
cancel
camera_alt

മീ​ഡി​യ ക്രി​ക്ക​റ്റ്‌ ക്ല​ബി​​ന്‍റെ പു​തി​യ സീ​സ​ണി​ലെ ജ​ഴ്​​സി പ്ര​കാ​ശ​നം ദു​ബൈ​യി​ൽ ന​ട​ന്ന​പ്പോ​ൾ

ദു​ബൈ: യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ പ്ര​ഫ​ഷ​ന​ൽ ക്രി​ക്ക​റ്റ് ക്ല​ബാ​യ മീ​ഡി​യ ക്രി​ക്ക​റ്റ്‌ ക്ല​ബി​​ന്‍റെ (എം.​സി.​സി) പു​തി​യ സീ​സ​ണി​ലെ ജ​ഴ്​​സി പ്ര​കാ​ശ​നം ചെ​യ്തു.

ദു​ബൈ കാ​ലി​ക്ക​റ്റ് ഫു​ഡീ​സ് റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​യു​ർ​ധാ​ര ആ​യു​ർ​വേ​ദി​ക് സെ​ന്‍റ​ർ മെ​ഡി​ക്ക​ൽ ഡ​യ​റ​ക്ട​ർ ഡോ. ​കാ​വേ​രി​യി​ൽ​നി​ന്ന് എം.​സി.​സി ടീം ​ക്യാ​പ്റ്റ​ന്‍ ആ​ർ.​ജെ ത​ൻ​വീ​ർ ജ​ഴ്​​സി ഏ​റ്റു​വാ​ങ്ങി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും ടീം ​അം​ഗ​ങ്ങ​ളും പ​​ങ്കെ​ടു​ത്തു. ഷാ​ർ​ജ ദെ​യ്ദ് ദ ​പ​വി​ലി​യ​നി​ൽ ന​ട​ക്കു​ന്ന ഫ്രൈ​ഡേ സ​ഫാ​രി ക​പ്പി​ൽ പു​തി​യ ജ​ഴ്​​സി​യി​ലാ​യി​രി​ക്കും എം.​സി.​സി ടീം ​ക​ള​ത്തി​ലി​റ​ങ്ങു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jerseyUAEMedia Cricket Club
News Summary - New jersey for Media Cricket Club
Next Story