Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമലയാളം മിഷൻ ദുബൈ...

മലയാളം മിഷൻ ദുബൈ ചാപ്റ്ററിന് പുതിയ ഭരണസമിതി

text_fields
bookmark_border
മ​ല​യാ​ളം മി​ഷ​ൻ ദു​ബൈ ചാ​പ്റ്റ​റി​ന്‍റെ വാ​ർ​ഷി​ക ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം
cancel
camera_alt

മ​ല​യാ​ളം മി​ഷ​ൻ ദു​ബൈ ചാ​പ്റ്റ​റി​ന്‍റെ വാ​ർ​ഷി​ക ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗം

ദു​ബൈ: മ​ല​യാ​ളം മി​ഷ​ൻ ദു​ബൈ ചാ​പ്റ്റ​റി​ന് പു​തി​യ ഭ​ര​ണ​സ​മി​തി​യെ തി​ര​ഞ്ഞെ​ടു​ത്തു. ഖി​സൈ​സ് ബാ​ഡ്മി​ന്‍റ​ൺ സ്പോ​ർ​ട്സ് അ​ക്കാ​ദ​മി​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​വും ഓ​ണാ​ഘോ​ഷ​വും മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട സൂം ​വ​ഴി ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ജോ. ​സെ​ക്ര​ട്ട​റി അം​ബു​ജം സ​തീ​ഷ് സ്വാ​ഗ​തം പ​റ​ഞ്ഞ ച​ട​ങ്ങി​ൽ പ്ര​വാ​സി​ക്ഷേ​മ ബോ​ർ​ഡ് ഡ​യ​റ​ക്ട​ർ എ​ൻ.​കെ. കു​ഞ്ഞ​ഹ​മ്മ​ദ് മു​ഖ്യാ​തി​ഥി​യാ​യി.പ്ര​സി​ഡ​ന്‍റ്​ സോ​ണി​യ ഷി​നോ​യ് അ​ധ്യ​ക്ഷ​യാ​യി. സെ​ക്ര​ട്ട​റി പ്ര​ദീ​പ് തോ​പ്പി​ൽ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. 2023-25 വ​ർ​ഷ​ത്തേ​ക്കു​ള്ള ഭാ​ര​വാ​ഹി​ക​ളാ​യി വി​നോ​ദ് ന​മ്പ്യാ​ർ (ചെ​യ.), ഷി​ജു ശ്രീ​നി​വാ​സ് (വൈ​സ് ചെ​യ), അം​ബു​ജം സ​തീ​ഷ് (പ്ര​സി.), സ​ർ​ഗ റോ​യ്‌ (വൈ​സ് പ്ര​സി.), ദി​ലീ​പ് സി.​എ​ൻ.​എ​ൻ (സെ​ക്ര.), എം.​സി. ബാ​ബു (ജോ.​ ​സെ​ക്ര.), ഫി​റോ​സി​യ ദി​ലീ​ഫ്റ​ഹ്മാ​ൻ (ക​ൺ.), എ​ൻ.​സി. ബി​ജു, ന​ജീ​ബ് മു​ഹ​മ്മ​ദ്‌ (ജോ.​ ​ക​ൺ​വീ​ന​ർ), അ​ബ്ദു​ൽ അ​ഷ്‌​റ​ഫ് (ഫി​നാ​ൻ​സ് കോ​ഓ​ഡി​നേ​റ്റ​ർ), ഷം​സി റ​ഷീ​ദ് (ഐ.​ടി കോ​ഓ​ഡി​നേ​റ്റ​ർ), സോ​ണി​യ ഷി​നോ​യി (വി​ദ​ഗ്ധ സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൻ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. യോ​ഗ​ശേ​ഷം ഓ​ണ​സ​ദ്യ​യും അ​ധ്യാ​പ​ക​രും പ്ര​വ​ർ​ത്ത​ക​രും അ​വ​ത​രി​പ്പി​ച്ച വി​വി​ധ ഓ​ണ​പ്പ​രി​പാ​ടി​ക​ളും ന​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam MissionCelebrationOnamNewGoverning BodyDubai Chapter
News Summary - New Governing Body for Malayalam Mission Dubai Chapter
Next Story