ഹദ്ദാദ് മുസ്ലിം ജമാഅത്തിന് പുതിയ കമ്മിറ്റി
text_fieldsഅമീർ മസ്താൻ (പ്രസിഡന്റ്), മനാഫ് കുന്നിൽ (ജനറൽ സെക്രട്ടറി), ഹംസ ബിജാപൂർ മൊയ്തു (ട്രഷറർ),
ദുബൈ: ഹദ്ദാദ് മുസ്ലിം ജമാഅത്ത് 2024-25 വർഷത്തേക്കുള്ള ജി.സി.സി കമ്മിറ്റി നിലവിൽ വന്നു. അമീർ മസ്താൻ (പ്രസിഡന്റ്), സൈനുൽ ആബിദ്, അബ്ദുറഹ്മാൻ മുഹമ്മദ്, അബ്ദു പാക്യാര മുഹമ്മദ് (വൈസ് പ്രസിഡന്റുമാർ), മനാഫ് കുന്നിൽ (ജനറൽ സെക്രട്ടറി), റൈഹാൻ ലത്തീഫ് ഹാജി, ജബ്ബാർ സി.എം മൊയ്തു, പി.എം. ഹനീഫ അബ്ബാസ് (ജോയന്റ് സെക്രട്ടറിമാർ), ഹംസ ബിജാപൂർ മൊയ്തു (ട്രഷറർ), ഹനീഫ ഹാജി, ഹസൈനാർ കുന്നിൽ, ഇസ്മായിൽ സഅദി (രക്ഷാധികാരി) എന്നിവരാണ് ഭാരവാഹികൾ.
ശരീഫ് അസ്സു ഹാജി, അസ്ഹർ ഇബ്രാഹിം, മൻസൂർ അബ്ബാസ് ഹാജി, മക്നൂൻ മൊയ്തീൻ ഹാജി, സുബൈർ പാറയിൽ, മുഖ്താർ അബ്ദു, ഖാലിദ് മുഹമ്മദ്, സി.എച്ച് റഹീം, അസീസ് അഞ്ചില്ലത്ത് എന്നിവരെ അംഗങ്ങളായും ചാരിറ്റി കമ്മിറ്റിയിലേക്ക് ശരീഫ് അസ്സു ഹാജി (ചെയർമാൻ), അസ്ഹർ ഇബ്രാഹിം (കൺവീനർ), മൻസൂർ അബ്ബാസ് ഹാജി (ട്രഷറർ), എന്നിവരെയും തെരഞ്ഞെടുത്തു.
യോഗത്തിൽ പ്രസിഡന്റ് അമീർ മസ്താൻ അധ്യക്ഷത വഹിച്ചു. ഹനീഫ ഹാജി കളനാട് മൊയ്തു ഉദ്ഘാടനം ചെയ്തു. മനാഫ് കുന്നിൽ സ്വാഗതവും പി.എം ഹനീഫ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

