Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎ​ക്സ്പോ​യി​ലേ​ക്ക്...

എ​ക്സ്പോ​യി​ലേ​ക്ക് പു​തി​യ ബ​സ് സ​ർ​വി​സു​ക​ൾ

text_fields
bookmark_border
എ​ക്സ്പോ​യി​ലേ​ക്ക് പു​തി​യ ബ​സ് സ​ർ​വി​സു​ക​ൾ
cancel

അ​ജ്​​മാ​ന്‍: അ​ജ്​​മാ​നി​ൽ നി​ന്ന് എ​ക്സ്പോ2020 ദു​ബൈ​യി​ലേ​ക്ക് സ​ന്ദ​ർ​ശ​ക​രെ നേ​രി​​ട്ടെ​ത്തി​ക്കാ​ൻ അ​ഞ്ചു ബ​സ് സ​ർ​വി​സു​ക​ൾ. നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ടു ബ​സ് സ​ര്‍വി​സ് കൂ​ടാ​തെ മൂ​ന്ന്​ ബ​സു​ക​ള്‍ കൂ​ടി​യാ​ണ്​ ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. അ​ജ്​​മാ​നി​ല്‍ നി​ന്നു​ള്ള എ​ക്സ്പോ സ​ന്ദ​ര്‍ശ​ക​രു​ടെ എ​ണ്ണം വ​ര്‍ധി​ച്ച​തി​നെ തു​ട​ര്‍ന്നാ​ണ്‌ കൂ​ടു​ത​ല്‍ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​ത്. അ​ജ്​​മാ​നി​ലെ അ​ല്‍ ത​ല്ല​യി​ലു​ള്ള ബ​സ് സ്​​​റ്റേ​ഷ​നി​ല്‍ നി​ന്നും സൗ​ജ​ന്യ​മാ​യാ​ണ് സ​ര്‍വി​സ് ന​ട​ത്തു​ന്ന​ത്. ദു​ബൈ റോ​ഡ്‌ ട്രാ​ൻ​സ്​​പോ​ര്‍ട്ട് അ​തോ​റി​റ്റി​യു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് ബ​സു​ക​ളു​ടെ എ​ണ്ണം വ​ര്‍ധി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഉ​യ​ർ​ന്ന സു​ര​ക്ഷ​യും ആ​ഡം​ബ​ര​വും ഗു​ണ​മേ​ന്മ​യും ഉ​ള്ള ബ​സു​ക​ളാ​ണ് ഇ​തി​നാ​യി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്നു​ന്ന​ത്. അ​ജ്​​മാ​നി​ല്‍ നി​ന്നും നി​ര​വ​ധി പേ​രാ​ണ് പൊ​തു​ഗ​താ​ഗ​തം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ദു​ബൈ എ​ക്സ്പോ 2020 സ​ന്ദ​ര്‍ശി​ക്കാ​നാ​യി പോ​കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajmanDubai Expo 2020New bus services
News Summary - New bus services to Dubai Expo 2020
Next Story