Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപുതിയ അധ്യയനവർഷം: ...

പുതിയ അധ്യയനവർഷം: പേരന്‍റ്​സ്​ കൗൺസിൽ ചേർന്നു

text_fields
bookmark_border
പുതിയ അധ്യയനവർഷം:    പേരന്‍റ്​സ്​ കൗൺസിൽ ചേർന്നു
cancel

ഷാ​ർ​ജ: ഷാ​ർ​ജ പ്രൈ​വ​റ്റ് എ​ജു​ക്കേ​ഷ​ൻ അ​തോ​റി​റ്റി​യു​ടെ 2023-2024 പു​തി​യ അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ മ​ധ്യ​മേ​ഖ​ല പേ​ര​ന്‍റ്​​സ്​ കൗ​ൺ​സി​ൽ, കൗ​ൺ​സി​ൽ ആ​സ്ഥാ​ന​ത്ത് ചേ​ർ​ന്നു. പ​രി​പാ​ടി​യി​ൽ നി​ര​വ​ധി അ​ധ്യാ​പ​ക​രെ​യും ഭ​ര​ണ​നി​ർ​വ​ഹ​ണ വി​ഭാ​ഗം അം​ഗ​ങ്ങ​ളെ​യും മി​ക​ച്ച വി​ദ്യാ​ർ​ഥി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളെ​യും നേ​താ​ക്ക​ന്മാ​രെ​യും ആ​ദ​രി​ച്ചു. വി​ദ്യാ​ഭ്യാ​സ വി​ക​സ​ന​ത്തി​ന് യു.​എ.​ഇ ന​ൽ​കു​ന്ന വ​ലി​യ ശ്ര​ദ്ധ​ക്ക് മ​ധ്യ​മേ​ഖ​ല പേ​ര​ന്‍റ്സ് കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ റാ​ശി​ദ് അ​ബ്ദു​ല്ല ആ​ൽ ന​ഹ്​​യാ​ൻ യു.​എ.​ഇ​യു​ടെ ഭ​ര​ണ​നേ​തൃ​ത്വ​ത്തി​ന് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

വി​ദ്യാ​ഭ്യാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ൾ, വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ൾ, വി​ദ്യാ​ഭ്യാ​സ സ​മ്പ്ര​ദാ​യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള വ​ഴി​ക​ൾ എ​ന്നി​വ ച​ർ​ച്ച​ചെ​യ്യാ​ൻ അ​ധ്യാ​പ​ക​രെ​യും ര​ക്ഷി​താ​ക്ക​ളെ​യും ഒ​രു​മി​ച്ചു​കൊ​ണ്ടു​വ​രാ​നു​ള്ള അ​വ​സ​ര​മാ​ണ് കൗ​ൺ​സി​ൽ പ​രി​പാ​ടി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingnewacademicSharjah Private Education Authorityyearparents council
News Summary - New-academic-year-Parents-Council-meeting
Next Story