Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനെ​റ്റ്​​ഫ്ലി​ക്​​സ്​...

നെ​റ്റ്​​ഫ്ലി​ക്​​സ്​ ഫോ​ൺ ന​മ്പ​ർ കാ​ണി​ച്ചു: കു​ഞ്ഞ​ബ്​​ദു​ല്ല​ക്ക്​ വി​ളി​യോ​ട്​ വി​ളി

text_fields
bookmark_border
നെ​റ്റ്​​ഫ്ലി​ക്​​സ്​ ഫോ​ൺ ന​മ്പ​ർ കാ​ണി​ച്ചു: കു​ഞ്ഞ​ബ്​​ദു​ല്ല​ക്ക്​ വി​ളി​യോ​ട്​ വി​ളി
cancel
ദുബൈ: സ്വ​ന്തം കാ​ര്യ​വും നോ​ക്കി രാ​വി​ലെ മു​ത​ൽ വൈ​കീ​ട്ട്​ വ​രെ പ​ണി​യെ​ടു​ത്ത്​ ജീ​വി​ക്കു​ന്ന ഒ​രു പാ​ വം കാ​സ​ർ​ക്കോ​ട്ടു​കാ​ര​നാ​ണ്​ കു​ഞ്ഞ​ബ്​​ദു​ല്ല. പ​ക്ഷെ ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി കു​ഞ്ഞ​ബ്​​ദു​ല് ല​ക്ക്​ സ​മാ​ധാ​ന​മാ​യി ​േജാ​ലി ചെ​യ്യാ​നോ ഉ​റ​ങ്ങാ​നോ ആ​വു​ന്നി​ല്ല. ഫോ​ൺ ഒ​ന്ന്​ നി​ല​ത്തു​വെ​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല എ​ന്നു പ​റ​യു​ന്ന​താ​ണ്​ ശ​രി. ഇ​ന്ത്യ​യി​ൽ നി​ന്നും പാ​കി​സ്​​താ​നി​ൽ നി​ന്നും നേ​പ്പാ​ളി​ൽ നി​ന്നു​മെ​ല്ലാം നി​ര​ന്ത​രം വി​ളി​ക​ൾ. ഇ​ത്ര മാ​ത്രം കോ​ളു​ക​ൾ വ​രു​വാ​ൻ എ​ന്താ​ണ്​ കു​ഞ്ഞ​ബ്​​ദു​ല്ല​യു​ടെ പ്ര​ത്യേ​ക​ത എ​ന്ന​റി​യു​േ​മ്പാ​ഴാ​ണ്​ ന​മ്മ​ൾ ഞെ​ട്ടു​ക.
നെ​റ്റ്​​ഫ്ലി​ക്​​സി​ൽ പു​തു​താ​യി ആ​രം​ഭി​ച്ച സീ​രി​യ​ലു​ക​ളി​ലൊ​ന്നി​ൽ ന​വാ​സു​ദ്ദീ​ൻ സി​ദ്ധീ​ഖി അ​വ​ത​രി​പ്പി​ക്കു​ന്ന മും​ബൈ ഡോ​ണി​െ​ൻ​റ ന​മ്പ​റാ​യി കൊ​ടു​ത്ത​ത്​ കു​ഞ്ഞ​ബ്​​ദു​ല്ല ഉ​പ​യോ​ഗി​ക്കു​ന്ന അ​തേ ന​മ്പ​ർ. ഇ​ങ്ങി​നെ​യൊ​രു സീ​രി​യ​ലു​ണ്ട്​ എ​ന്ന കാ​ര്യം പോ​ലു​മ​റി​യാ​ത്ത കു​ഞ്ഞ​ബ്​​ദു​ല്ല​യെ​യാ​ണ്​ ആ​ളു​ക​ളെ​ല്ലാം വി​ളി​ക്കു​ന്ന​ത്. പ​ണ്ട്​ ഒ​രു സി​നി​മ​യി​ൽ കേ​ട്ട ഡ​ബി​ൾ ടൂ ​ഡ​ബി​ൾ സി​ക്​​സ്​ മോ​ഹ​ൻ​ലാ​ലി​െ​ൻ​റ ന​മ്പ​റാ​ണെ​ന്ന്​ ​പ​ണ്ട്​ തെ​റ്റി​ദ്ധ​രി​ച്ച​തു പോ​ലെ പ​ല​രും ഇ​ത്​ ഒ​രു സീ​രി​യ​ലാ​ണെ​ന്നു പോ​ലു​മോ​ർ​ക്കാ​തെ സ്​​​ക്രീ​നി​ൽ ക​ണ്ട ന​മ്പ​റി​ലേ​ക്ക്​ വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ കു​ടു​ക്കി​ലാ​യ കു​ഞ്ഞ​ബ്​​ദു​ല്ല ഇൗ ​ന​മ്പ​ർ ത​ന്നെ ഉ​പേ​ക്ഷി​ച്ചാ​ലോ എ​ന്ന ആ​ലോ​ച​ന​യി​ലാ​ണി​പ്പോ​ൾ.
ഇൗ ​ന​മ്പ​ർ എ​ഴു​തി​യ ചീ​ട്ട്​ കൈ​മാ​റു​ന്ന​താ​ണ്​ സീ​രി​യ​ലി​ലെ രം​ഗം. ചീ​ട്ടി​ൽ എ​ഴു​തി​യി​രി​ക്കു​ന്ന​ത്​ വ്യ​ക്​​ത​മ​ല്ലെ​ങ്കി​ലും അ​ത്​ സ​ബ്​​ടൈ​റ്റി​ലി​​ൽ ​കൃ​ത്യ​മാ​യി എ​ഴു​തി​ക്കാ​ണി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടി​ലേ​ക്ക്​ പോ​കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ചെ​ല്ലു​േ​മ്പാ​ൾ ഇൗ ​ന​മ്പ​റി​െ​ൻ​റ പേ​രി​ൽ വ​ല്ല പ്ര​ശ്​​ന​വു​മു​ണ്ടാ​കു​മോ എ​ന്നാ​ണ്​ ഇ​ദ്ദേ​ഹ​ത്തി​െ​ൻ​റ ​േപ​ടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:netflixsmallerGulf News Uae
News Summary - netflixsmaller, Gulf News Uae,
Next Story