Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിലക്കുറവുമായി 'ബിഗ്...

വിലക്കുറവുമായി 'ബിഗ് ഡേയ്സ്'; നെസ്​റ്റോ ഷോപ്പിങ്​ മഹോത്സവം ഇന്നു മുതൽ

text_fields
bookmark_border
വിലക്കുറവുമായി ബിഗ് ഡേയ്സ്; നെസ്​റ്റോ ഷോപ്പിങ്​ മഹോത്സവം ഇന്നു മുതൽ
cancel

ദു​ബൈ: റീ​​ട്ടെ​യി​ൽ വ്യാ​പാ​ര​മേ​ഖ​ല​യി​ൽ മി​ക​ച്ച ഓ​ഫ​റു​ക​ളു​മാ​യി നെ​സ്​​റ്റോ ഒ​രു​ക്കു​ന്ന 'ബി​ഗ് ഡേ​യ്സ്' ഷോ​പ്പി​ങ്​ മ​ഹോ​ത്സ​വ​ത്തി​ന് വ്യാ​ഴാ​ഴ്​​ച തു​ട​ക്ക​മാ​വും. ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​പാ​ടി നെ​സ്​​റ്റോ​യു​ടെ ഈ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ ഷോ​പ്പി​ങ്​ ഫെ​സ്​​റ്റി​വ​ലാ​യി​രി​ക്കും. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 80 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ൽ മ​ൾ​ട്ടി നാ​ഷ​ന​ൽ ബ്രാ​ൻ​ഡ് ഉ​ൽ​പ​ന്ന​ങ്ങ​ൾ സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യും.

കു​റ​ഞ്ഞ വി​ല​യി​ൽ ഇ​ഷ്​​ട​പ്പെ​ട്ട ഉ​ൽ​പ​ന്ന​ങ്ങ​ൾ ന​ൽ​കി ജ​ന​കീ​യ​മാ​യ ഷോ​പ്പി​ങ്​ ഫെ​സ്​​റ്റി​വ​ലാ​ണ് 'ബി​ഗ്​ ഡേ​യ്​​സ്​'. യു.​എ.​ഇ​യി​ലു​ട​നീ​ള​മു​ള്ള എ​ല്ലാ നെ​സ്​​റ്റോ ഔ​ട്ട്​​ല​റ്റു​ക​ളി​ലും ഷോ​പ്പി​ങ്ങും ഓ​ഫ​റു​ക​ളും ല​ഭ്യ​മാ​ണ്. ഇ​ല​ക്ട്രോ​ണി​ക്സ്, ഹോം​ഡെ​ക്ക​ർ, ഫാ​ഷ​ൻ, ബേ​ബി​കെ​യ​ർ, ലൈ​ഫ് സ്​​റ്റൈ​ൽ എ​ന്നി​വ​ക്കൊ​പ്പം നി​ത്യോ​പ​യോ​ഗ വ​സ്തു​ക്ക​ൾ, ഭ​ക്ഷ്യ ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഇ​ൻ​സ്​​റ്റ​ൻ​റ് ഫു​ഡ്സ്, പ​ല​ച​ര​ക്കു​സാ​ധ​ന​ങ്ങ​ൾ തു​ട​ങ്ങി എ​ല്ലാ വി​ഭാ​ഗ​ത്തി​ലും 80 ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ൽ ഷോ​പ്പി​ങ്​ ന​ട​ത്താം. കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച്​ സു​ര​ക്ഷി​ത ഷോ​പ്പി​ങ്ങാ​ണ്​ നെ​സ്​​റ്റോ വാ​ഗ്​​ദാ​നം ചെ​യ്യു​ന്ന​ത്. ഇ​തോ​ടൊ​പ്പം, 100 ദി​ർ​ഹം ചെ​ല​വ​ഴി​ക്കു​ന്ന ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് 50 ദി​ർ​ഹ​മിെൻറ ഷോ​പ്പി​ങ്​ വൗ​ച്ച​ർ തി​രി​കെ ല​ഭി​ക്കു​ന്ന പ്ര​ത്യേ​ക ഓ​ഫ​റും ആ​സ്വ​ദി​ക്കാം.

ഗാ​ർ​മെൻറ്സ് ആ​ൻ​ഡ്​ ഫൂ​ട്ട്​​വെ​യ​ർ വി​ഭാ​ഗ​ത്തി​ൽ ന​ട​ത്തു​ന്ന പ​ർ​ച്ചേ​സു​ക​ൾ​ക്കാ​ണ് ഈ ​ഓ​ഫ​ർ ല​ഭി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nesto
News Summary - Nesto Shopping Festival from today
Next Story