Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനെസ്​റ്റോ പുതിയ...

നെസ്​റ്റോ പുതിയ ഹൈപ്പർമാർക്കറ്റ്​ തുറന്നു

text_fields
bookmark_border
നെസ്​റ്റോ പുതിയ ഹൈപ്പർമാർക്കറ്റ്​ തുറന്നു
cancel
camera_alt

നെസ്​റ്റോ ഹൈപ്പർമാർക്കറ്റി​െൻറ പുതിയ ഔട്ട്​ലെറ്റ്​ ഷാർജ അൽഖാൻ സ്ട്രീറ്റിലെ അൽ മജാസിൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ, ശൈഖ്​ ഘെനം സഇൗദ് മതാർ അൽ സുവൈദി, ശൈഖ്​ സഇൗദ് അൽ സുവൈദി എന്നിവർ ചേർന്ന്​ ഉദ്‌ഘാടനം ചെയ്യുന്നു

ഷാർജ: നെസ്​റ്റോ ഹൈപ്പർമാർക്കറ്റി​െൻറ 90ാം ഔട്ട്​ലെറ്റ്​ ഷാർജ അൽഖാൻ സ്ട്രീറ്റിലെ അൽ മജാസിൽ തുറന്നു. ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ, ശൈഖ്​ ഘെനം സഇൗദ് മതാർ അൽ സുവൈദി, ശൈഖ്​ സഇൗദ് അൽ സുവൈദി എന്നിവർ ചേർന്ന്​ ഉദ്‌ഘാടനം നിർവഹിച്ചു.

1,30,000 ചതുരശ്രയടി വിസ്തീർണത്തിൽ രണ്ടു​ നിലകളിലായാണ് ആധുനിക രീതിയിൽ സജ്ജീകരിച്ച ഹൈപ്പർമാർക്കറ്റ് പ്രവർത്തിക്കുന്നത്. നെസ്​റ്റോ മാനേജിങ് ഡയറക്ടർമാരായ സിദ്ദീഖ് പാലൊള്ളതിൽ, കെ.പി. ജമാൽ, ഡയറക്ടർമാരായ കെ.പി. നൗഫൽ, കെ.പി. നവാസ് ബഷീർ, കെ.പി. ഫായിസ് ബഷീർ, കെ.പി. മുഹമ്മദ് ആതിഫ് എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nesto new hypermarket
News Summary - Nesto opens new hypermarket
Next Story