Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നെസ്​റ്റോ 94ാം ഹൈപ്പർമാർക്കറ്റ്​ തുറന്നു

text_fields
bookmark_border
നെസ്​റ്റോ 94ാം ഹൈപ്പർമാർക്കറ്റ്​ തുറന്നു
cancel
camera_alt

നെസ്​റ്റോയുടെ 94ാം ഹൈപ്പർമാർക്കറ്റ്​ ദുബൈ അൽ ഫഹീദി സൂഖിൽ വെസ്​റ്റേൺ ഇൻറർനാഷനൽ ഗ്രൂപ് ചെയർമാൻ കെ.പി. ബഷീർ ഉദ്‌ഘാടനം ചെയ്യുന്നു. നെസ്​റ്റോ ഗ്രൂപ് മാനേജിങ് ഡയറക്ടർമാരായ സിദ്ദീഖ് പാലൊള്ളതിൽ, കെ.പി. ജമാൽ, ഡയറക്ടർമാരായ കെ.പി. നൗഫൽ, കെ.പി. നവാസ്, കെ.പി. ഫായിസ്, മുഹമ്മദ് ആത്തിഫ് എന്നിവർ സമീപം

ദുബൈ: യു.എ.ഇയിലെ പ്രമുഖ റീ​ട്ടെയിൽ ശൃംഖലയായ നെസ്​റ്റോ ഗ്രൂപ്പി​െൻറ 94ാം ഹൈപ്പർമാർക്കറ്റ്​ ദുബൈ അൽ ഫഹീദി സൂഖിൽ പ്രവർത്തനം ആരംഭിച്ചു. ആധുനിക സൗകര്യങ്ങളോടെ തുറന്ന ഹൈപ്പർമാർക്കറ്റ്​ വെസ്​റ്റേൺ ഇൻറർനാഷനൽ ഗ്രൂപ്​ ചെയർമാൻ കെ.പി. ബഷീർ ഉദ്‌ഘാടനം ചെയ്​തു.

നെസ്​റ്റോ ഗ്രൂപ് മാനേജിങ് ഡയറക്ടർമാരായ സിദ്ദീഖ് പാലൊള്ളതിൽ, കെ.പി. ജമാൽ, ഡയറക്ടർമാരായ കെ.പി. നൗഫൽ, കെ.പി. നവാസ്, കെ.പി. ഫായിസ്, മുഹമ്മദ് ആത്തിഫ് എന്നിവർ പങ്കെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nesto opens 94th hypermarket
Next Story