Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനെസ്​റ്റോ 88ാം...

നെസ്​റ്റോ 88ാം ഔട്ട്​ലെറ്റ്​ തുറന്നു

text_fields
bookmark_border
നെസ്​റ്റോ 88ാം ഔട്ട്​ലെറ്റ്​ തുറന്നു
cancel
camera_alt

നെസ്​റ്റോയുടെ 88ാം ഹൈപർമാർക്കറ്റ്​ ദുബൈ ജുമൈറ വില്ലേജ്​ സർകളിലെ സർകിൾ മാളിൽ ഗ്രൂപ്​ ചെയർമാൻ കെ.പി. ബഷീർ ഉദ്​ഘാടനം ചെയ്യുന്നു

ദുബൈ: ​പ്രമുഖ ഹൈപർമാർക്കറ്റ്​ ശൃംഖലയായ നെസ്​റ്റോയുടെ 88ാം ഹൈപർമാർക്കറ്റ്​ ദുബൈ ജുമൈറ വില്ലേജ്​ സർകളിലെ സർകിൾ മാളിൽ തുറന്നു. കോവിഡ്​ പ്രോ​ട്ടോകോൾ പാലിച്ച്​ നടന്ന ഉദ്​ഘാടന ചടങ്ങിൽ ഗ്രൂപ്​ ചെയർമാൻ കെ.പി. ബഷീർ ഉദ്​ഘാടനം നിർവഹിച്ചു.

മാനേജിങ്​ ഡയറക്​ടർമാരായ സിദ്ധീഖ്​ പാലോളത്തിൽ, കെ.പി. ജമാൽ, ഡയറക്​ടർമാരായ കെ.പി. നൗഫൽ, കെ.പി. നവാസ്​ ബഷീർ, കെ.പി. ഫായിസ്​ ബഷീർ, കെ.പി. മുഹമ്മദ്​ ആതിഫ്​ തുടങ്ങിയവർ പ​ങ്കെടുത്തു. അറബ്​ പ്രമുഖരും സന്നിഹതരായിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Nesto
News Summary - Nesto opens 88th outlet
Next Story