Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

മ​ത്സ​ര​മേ​ള​ങ്ങ​ളു​മാ​യി നെ​സ്​​റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ പൊ​ന്നോ​ണം ആ​ഘോ​ഷം

text_fields
bookmark_border
മ​ത്സ​ര​മേ​ള​ങ്ങ​ളു​മാ​യി നെ​സ്​​റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ    പൊ​ന്നോ​ണം ആ​ഘോ​ഷം
cancel
camera_alt?????? ???????? ???????????? ???????? ??????????????? ???????????????? ??????????????????????? ??????? ?????????????? ???????

ഷാ​ർ​ജ: അ​റ​ബ് മാ​ളി​ലെ നെ​സ്​​റ്റോ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ വ​ർ​ണ​പ്പൊ​ലി​മ​യോ​ടെ ‘മ​ല​ബാ​ർ അ​ടു​ക്ക​ ള പൊ​ന്നോ​ണം 2019’ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. പാ​യ​സ മ​ത്സ​രം, പ​ച്ച​മു​ള​ക് തീ​റ്റ മ​ത്സ​രം, ഫാ​ഷ​ൻ ഷോ, ​നൃ​ത്തം, ഗാ​നാ​ലാ​പ​നം തു​ട​ങ്ങി വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ന്നു.

പാ​യ​സ മ​ത്സ​ര​ത്തി​ൽ അ​വി​യ​ൽ പാ​യ​സം ഒ​രു​ക്കി​യ ജ​സീ​ന ജാ​ബി​ർ, പ​ച്ച പ​പ്പാ​യ പാ​യ​സം ഒ​രു​ക്കി​യ ഷി​ബി​ന സ​ലീം, ആ​രോ​ഗ‍്യ അ​ട ഒ​രു​ക്കി​യ സൈ​ഫീ​ന ഉ​ബൈ​ദ് എ​ന്നി​വ​ർ ജേ​താ​ക്ക​ളാ​യി. കു​ട്ടി​ക​ളു​ടെ ഫാ​ഷ​ൻ ഷോ​യി​ൽ ഇ​ശ​ൽ, രു​ദ്ര, ക്ഷേ​ത്ര എ​ന്നി​വ​ർ സ​മ്മാ​നം നേ​ടി. കാ​ണാ​നെ​ത്തി​യ​വ​ർ​ക്കെ​ല്ലാം വി​വി​ധ രു​ചി​ക​ളി​ലെ പാ​യ​സം ആ​സ്വ​ദി​ക്കാ​ൻ അ​വ​സ​ര​വും ഒ​രു​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsnesto hyper market
News Summary - nesto hyper market-uae-gulf news
Next Story