Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​പൂ​ർ​വ...

അ​പൂ​ർ​വ ജ​ന്മ​ദി​ന​ക്കാ​ർ​ക്ക്​​ സൗ​ജ​ന്യ കേ​ക്ക്​ ന​ൽ​കി നെ​സ്​​റ്റോ

text_fields
bookmark_border
nesto
cancel

ദു​ബൈ: നാ​ലു വ​ർ​ഷം കൂ​ടു​മ്പോ​ൾ മാ​ത്രം ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കാ​ൻ ഭാ​ഗ്യം ല​ഭി​ച്ച​വ​രാ​ണ്​ ഫെ​ബ്രു​വ​രി 29ന്​ ​ജ​നി​ച്ച​വ​ർ. അ​തു​കൊ​ണ്ടു​ത​ന്നെ ഇ​വ​രു​ടെ ജ​ന്മ​ദി​ന​ത്തി​ന്​ ഏ​റെ പ്ര​ത്യേ​ക​ത​യും ക​ൽ​പി​ക്കാ​റു​ണ്ട്. യു.​എ.​ഇ​യി​ൽ ഫെ​ബ്രു​വ​രി 29ന്​ ​ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​വ​ർ​ക്ക്​ രു​ചി​ക​ര​മാ​യ ഒ​രു കേ​ക്ക്​ സൗ​ജ​ന്യ​മാ​യി സ​മ്മാ​നി​ച്ചി​രി​ക്കു​ക​യാ​ണ്​ പ്ര​മു​ഖ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്​ ഗ്രൂ​പ്പാ​യ നെ​സ്​​റ്റോ. 270ഓ​ളം പേ​രാ​ണ്​ ക​ഴി​ഞ്ഞ ദി​വ​സം കേ​ക്ക്​ വാ​ങ്ങാ​നെ​ത്തി​യ​തെ​ന്ന്​ നെ​സ്​​റ്റോ ഗ്രൂ​പ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഫെ​ബ്രു​വ​രി 29ന്​ ​യു.​എ.​ഇ​യി​ൽ എ​ല്ലാ നെ​സ്​​റ്റോ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റു​ക​ളി​ലും കേ​ക്ക്​ ത​യാ​റാ​യി​രു​ന്നു. എ​മി​റേ​റ്റ്​​സ്​ ഐ​ഡി​യു​മാ​യി എ​ത്തു​ന്ന​വ​ർ​ക്കാ​ണ്​ കേ​ക്ക്​ സ​മ്മാ​ന​മാ​യി ന​ൽ​കി​യ​ത്. ബ്ര​ഡ്​​ബ​റീ​സ്​ എ​ന്ന ബ്രാ​ൻ​ഡ്​ ആ​ണ് ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nestoRare birthday peopleFree cake
News Summary - Nesto gives free cake to rare birthday people
Next Story