Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനെൽസ്​ റസ്റ്റാറന്‍റ്​...

നെൽസ്​ റസ്റ്റാറന്‍റ്​ റാസൽഖൈമയിൽ തുറന്നു

text_fields
bookmark_border
നെൽസ്​ റസ്റ്റാറന്‍റ്​ റാസൽഖൈമയിൽ തുറന്നു
cancel

റാ​സ​ൽ​ഖൈ​മ: യു.​എ.​ഇ​യി​ലെ ഇ​ന്ത്യ​ൻ ഭ​ക്ഷ്യോ​ൽ​പ​ന്ന​ങ്ങ​ളു​ടെ മു​ൻ​നി​ര നി​ർ​മാ​താ​ക്ക​ളും വി​ത​ര​ണ​ക്കാ​രു​മാ​യ ആ​ർ.​എ​ഫ് ക​മ്പ​യ്​​നി​ന്‍റെ (നെ​ല്ല​റ) സ​ഹോ​ദ​ര സ്ഥാ​പ​ന​മാ​യ നെ​ൽ​സ് റ​സ്റ്റാ​റ​ന്‍റി​ന്‍റെ പു​തി​യ ഫ്രാ​ഞ്ചൈ​സി ബ്രാ​ഞ്ച് റാ​സ​ൽ ഖൈ​മ​യി​ൽ തു​റ​ന്നു. റാ​സ​ൽ​ഖൈ​മ സാ​മ്പ​ത്തി​ക വി​ക​സ​ന വ​കു​പ്പ് ചെ​യ​ർ​മാ​ൻ മു​ഹ​മ്മ​ദ് ബി​ൻ ഖ​ഈ​ദ് അ​ൽ ഖാ​സി​മി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഇ​ന്ത്യ​ൻ മ​ൾ​ട്ടി​ക്യു​സീ​ൻ റ​സ്റ്റാ​റ​ന്‍റാ​യ നെ​ൽ​സി​ന്‍റെ മൂ​ന്നാ​മ​ത്തെ ബ്രാ​ഞ്ചാ​ണി​ത്. ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ റാ​സ​ൽ​ഖൈ​മ പ്ര​സി​ഡ​ന്‍റ്​ എ​സ്.​എ. സ​ലിം, നെ​ല്ല​റ എം.​ഡി ഷം​സു​ദ്ദീ​ൻ, സി.​ഇ.​ഒ ഫ​സ​ലു​റ​ഹ്‌​മാ​ൻ, ഡ​യ​റ​ക്ട​ർ പി.​കെ. അ​ബ്ദു​ല്ല, ബി​സി​ന​സ് ക​ൺ​സ​ൽ​ട്ട​ന്‍റ്​ സി.​എ ശി​ഹാ​ബു​ദ്ദീ​ൻ ത​ങ്ങ​ൾ, ഫ്രാ​ഞ്ചൈ​സി ഏ​റ്റെ​ടു​ത്ത് ന​ട​ത്തു​ന്ന ജി-8 ​റ​സ്റ്റാ​റ​ന്‍റ്​ ഡ​യ​റ​ക്ട​ർ​മാ​രാ​യ ജി​ഹാ​ദ്, ഫി​റോ​സ്, ഹാ​രി​സ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. നെൽസ്​ റസ്റ്റാറന്‍റ്​ റാസൽഖൈമയിൽ തുറന്നുപ്രാ​ർ​ഥ​ന, സ്വാ​ഗ​ത​പ്ര​സം​ഗം, സ​മ്മാ​ന​വി​ത​ര​ണം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ​ക്കു​ശേ​ഷം സം​ഗീ​ത​വി​രു​ന്നും സം​ഘ​ടി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al KhaimahUAENels restaurant
News Summary - Nels restaurant in Ras Al Khaimah
Next Story