Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനെയ്ബേർസ് പ്രീമിയർ...

നെയ്ബേർസ് പ്രീമിയർ ലീഗ്; ഗ്രീൻസ്റ്റാർ പാലായി ജേതാക്കൾ

text_fields
bookmark_border
നെയ്ബേർസ് പ്രീമിയർ ലീഗിന്‍റെ മൂന്നാം സീസണിൽ വിജയികളായ ഗ്രീൻസ്റ്റാർ പാലായി
cancel
camera_alt

നെയ്ബേർസ് പ്രീമിയർ ലീഗിന്‍റെ മൂന്നാം സീസണിൽ വിജയികളായ ഗ്രീൻസ്റ്റാർ പാലായി

ദു​ബൈ: കാ​ഞ്ഞ​ങ്ങാ​ട് അ​ജാ​നൂ​ർ കൊ​ള​വ​യ​ൽ പ്ര​ദേ​ശ​ത്തു​ള്ള ആ​റോ​ളം യൂ​ത്ത് ക്ല​ബു​ക​ൾ സം​ഘ​ടി​ച്ച് ന​ട​ത്തി​യ നെ​യ്ബേ​ർ​സ് പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ മൂ​ന്നാം സീ​സ​ണി​ൽ ഗ്രീ​ൻ​സ്റ്റാ​ർ പാ​ലാ​യി ജേ​താ​ക്ക​ളാ​യി. ദു​ബൈ കി​സൈ​സി​ലെ ടാ​ർ​ജ​റ്റ് ഫു​ട്ബാ​ൾ ഗ്രൗ​ണ്ടി​ൽ സൂ​പ്പ​ർ സ്റ്റാ​ർ കൊ​ള​വ​യ​ൽ, റോ​യ​ൽ സ്റ്റാ​ർ മു​ട്ടു​ന്ത​ല, ബ്ര​ദേ​ഴ്സ് കൊ​ള​വ​യ​ൽ, ഗോ​ൾ​ഡ​ൻ സ്റ്റാ​ർ ഇ​ട്ട​മ്മ​ൽ, അ​ജ്മാ​സ് ഇ​ഖ്ബാ​ൽ ന​ഗ​ർ എ​ന്നി​വ​രാ​ണ് ക​ളി​യി​ൽ മാ​റ്റു​ര​ച്ച മ​റ്റു ക്ല​ബു​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsNeighbours Premier league
News Summary - neighbours premier league
Next Story