Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightനീ​ര​ജ് ചോ​പ്ര​യു​ടെ...

നീ​ര​ജ് ചോ​പ്ര​യു​ടെ സു​വ​ർ​ണ​നേ​ട്ടം അ​ഭി​മാ​ന​ക​രം –ഡോ. ​അ​ൻ​വ​ർ അ​മീ​ൻ

text_fields
bookmark_border
നീ​ര​ജ് ചോ​പ്ര​യു​ടെ സു​വ​ർ​ണ​നേ​ട്ടം അ​ഭി​മാ​ന​ക​രം –ഡോ. ​അ​ൻ​വ​ർ അ​മീ​ൻ
cancel
camera_alt

ഡോ. ​അ​ൻ​വ​ർ അ​മീ​ൻ ചേ​ലാ​ട്ട് 

ദു​ബൈ: ടോ​േ​ക്യാ ഒ​ളി​മ്പി​ക്സി​ൽ നീ​ര​ജ്​ ചോ​പ്ര​യു​ടെ ​സു​വ​ർ​ണ​നേ​ട്ടം അ​ഭി​മാ​ന​ക​ര​മാ​ണെ​ന്ന് കേ​ര​ള അ​ത്‌​ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റും ഇ​ന്ത്യ​ൻ അ​ത്‌​ല​റ്റി​ക്സ് ഫെ​ഡ​റേ​ഷ​ൻ കോ​ർ ക​മ്മി​റ്റി അം​ഗ​വു​മാ​യ ഡോ. ​അ​ൻ​വ​ർ അ​മീ​ൻ ചേ​ലാ​ട്ട് പ​റ​ഞ്ഞു.

ഒ​ളി​മ്പി​ക്​​സി​ൽ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച നേ​ട്ട​മാ​ണി​ത്. ച​രി​ത്ര​നേ​ട്ടം ഇ​ന്ത്യ​യി​ലെ അ​ത്‌​ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​നു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ശ​ക്തി​പ്പെ​ടു​ത്താ​ൻ ഉ​പ​ക​രി​ക്കും. അ​ത്‌​ല​റ്റി​ക്സി​ൽ ഇ​ന്ത്യ​ക്ക് ഉ​യ​ര​ങ്ങ​ൾ എ​ത്തി​പ്പി​ടി​ക്കാ​നാ​കു​ന്ന മി​ക​ച്ച കാ​ൽ​വെ​പ്പ് ന​ട​ത്താ​ൻ ഈ ​വി​ജ​യം സ​ഹാ​യി​ക്കും.

വ​ള​ർ​ന്നു​വ​രു​ന്ന അ​ത്‌​ല​റ്റു​ക​ൾ​ക്ക്​ പു​ത്ത​നു​ണ​ർ​വ് പ​ക​രും. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ അ​ത്‌​ല​റ്റി​ക്സ് അ​സോ​സി​യേ​ഷ​നു​ക​ൾ​ക്ക് പ്ര​ത്യേ​ക പ്ര​വ​ർ​ത്ത​ന​പ​ദ്ധ​തി ത​യാ​റാ​ക്കു​ന്ന​തി​ൽ ഈ ​വി​ജ​യം പ്ര​ചോ​ദ​ന​മാ​കും.

പി.​ടി. ഉ​ഷ ലോ​സ് ആ​ഞ്​​ജ​ല​സി​ൽ ന​ട​ത്തി​യ പ്ര​ക​ട​ന​ത്തോ​ടെ ത​ന്നെ ന​മ്മു​ടെ അ​ത്‌​ല​റ്റി​ക്സി​ൽ ശ​ക്ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കേ​ണ്ട​താ​യി​രു​ന്നു.

പ​ക്ഷേ, അ​തി​ന്​ ക​ഴി​ഞ്ഞി​ട്ടി​ല്ല. ഈ ​വി​ജ​യം അ​ത്ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ന് പ​ദ്ധ​തി​ക​ൾ രൂ​പ​വ​ത്​​ക​രി​ക്കു​ന്ന​ന്​ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaiNeeraj ChopraDr. Anwar AmeenGold Achievement
News Summary - Neeraj Chopra's Gold Achievement Proud - Dr. Anwar Ameen
Next Story