Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ രക്​തം...

ദുബൈയിൽ രക്​തം ആവശ്യമുണ്ട്​, ബുധനാഴ്​ച അടിയന്തിര രക്​തദാന ക്യാമ്പ്​

text_fields
bookmark_border
blood-donation
cancel

ദുബൈ: ദുബൈയിലെ ആശുപത്രികളിൽ കാൻസർ ചികിത്സയിലുള്ള കുഞ്ഞുങ്ങൾക്കും അപകടങ്ങൾ പറ്റി ചികിത്സയിലുള്ളവർക്കും രക് ​തം ആവശ്യമുണ്ട്​. ബ്ലഡ്​ ബാങ്ക്​ അധികൃതർ അറിയിച്ചതനുസരിച്ച്​ BD4U അടിയന്തിരമായി ഏപ്രിൽ 29ന്​ (ഇന്ന്​) രക്​തദാന ക്യാമ്പ്​ സംഘടിപ്പിക്കുന്നു.

ദുബൈ ഉൗദ്​ മേത്തയിലെ ലത്തീഫ ബ്ലഡ്​ ഡൊണേഷൻ സ​െൻററിൽ രാവിലെ ഏഴു മുതൽ ഉച്ചക്ക്​ ഒരു മണി വരെയും രാത്രി എട്ടു മുതൽ അർധ രാത്രി 12.30 വരെയും രക്​തം ശേഖരിക്കും. വിവരങ്ങൾക്ക്​: 052 9459 277, 056 1398 855, 050 4647 525. സന്നദ്ധതയുള്ളവർക്ക്​ ബുധനാഴ്​ച അസൗകര്യമുണ്ടെങ്കിൽ 800 342 നമ്പറിൽ വിളിച്ചുറപ്പിച്ച്​ മറ്റൊരു ദിവസം വരാവുന്നതാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubaigulf newsmalayalam newsBlood Donation Camp
News Summary - need blood in dubai; urgent blood donation camp -gulf news
Next Story