Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range നവരാത്രി ആഘോഷം; ഷാർജയിൽ ദുർഗാപൂജ നടത്തി
text_fieldsbookmark_border
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ദുർഗാപൂജ
ഷാർജ: നവരാത്രിയോടനുബന്ധിച്ച് പ്രധാന ആഘോഷമായ ദുർഗാപൂജ നടത്തി. കൊൽക്കത്തക്കാരായ കുടുംബങ്ങൾ ചേർന്ന് ഞായറാഴ്ചയാണ് ഷാർജ പാകിസ്താൻ സോഷ്യൽ സെന്ററിൽ ദുർഗാപൂജ നടത്തിയത്. ഒട്ടേറെ മലയാളി വിശ്വാസികളും ആഘോഷത്തിൽ പങ്കെടുത്തു. നവരാത്രിയിൽ ദുർഗയുടെ ഒമ്പതു രൂപങ്ങളെയും ആരാധിക്കുന്ന ‘നവദുർഗാപൂജ’യായിരുന്നു ഷാർജയിൽ ആഘോഷിച്ചത്. ‘ഷാർജ ഗീതാസംഘം’ എന്ന വിശ്വാസി കൂട്ടായ്മയാണ് ദുർഗാപൂജക്ക് നേതൃത്വം നൽകിയത്. പൂജയുടെ ഭാഗമായി ഭക്ഷണവിതരണവും ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

