Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightന​വ​മി ആ​ഘോ​ഷം:...

ന​വ​മി ആ​ഘോ​ഷം: കോ​ൺ​സു​ലേ​റ്റ്​ അ​വ​ധി

text_fields
bookmark_border
ന​വ​മി ആ​ഘോ​ഷം: കോ​ൺ​സു​ലേ​റ്റ്​ അ​വ​ധി
cancel

ദു​ബൈ: മ​ഹാ​ന​വ​മി, ദ​സ​റ ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഈ ​മാ​സം 23, 24 തീ​യ​തി​ക​ളി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റി​ന്​ അ​വ​ധി​യാ​യി​രി​ക്കും. സ​ന്ദ​ർ​ശ​ക​ർ​ക്ക്​ 80046342 എ​ന്ന എ​മ​ർ​ജ​ൻ​സി ന​മ്പ​റി​ലും കോ​ൺ​സു​ലേ​റ്റി​ന്‍റെ വാ​ട്​​സ്ആ​പ്​ ന​മ്പ​റാ​യ 971543090571ലും ​സേ​വ​ന​ങ്ങ​ൾ ല​ഭി​ക്കും. എ​ക്സി​ലൂ​ടെ കോ​ൺ​സു​ലേ​റ്റാ​ണ്​ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ര​ണ്ടു ദി​വ​സ​ത്തെ അ​വ​ധി​ക്ക്​ ശേ​ഷം ബു​ധ​നാ​ഴ്ച മു​ത​ൽ സാ​ധാ​ര​ണ​പോ​ലെ പ്ര​വ​ർ​ത്തി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HolidayConsulateNavami
News Summary - Navami Celebration; Holiday for Consulate
Next Story