Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​കൃ​തി...

പ്ര​കൃ​തി സം​ര​ക്ഷ​ണ​ത്തി​ന്​ ഇ​വ ശ്ര​ദ്ധി​ക്കാം

text_fields
bookmark_border
Nature Conservation Day
cancel
  • പ്ലാ​സ്റ്റി​ക് സ​ഞ്ചി​ക​ൾ ഒ​ഴി​വാ​ക്കു​ക

യു.​എ.​ഇ പ്ലാ​സ്റ്റി​ക്​ സ​ഞ്ചി​ക​ൾ ഒ​ഴി​വാ​ക്കു​ന്ന ന​ട​പ​ടി വേ​ഗ​ത്തി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. അ​ബൂ​ദ​ബി​യി​ൽ ന​ട​പ്പാ​ക്കി ക​ഴി​ഞ്ഞു. ദു​ബൈ​യി​ൽ അ​ടു​ത്ത മാ​സം യാ​ഥാ​ർ​ഥ്യ​മാ​കും. ക​ട​ക​ളി​ൽ നി​ന്ന്​ സാ​ധാ​ന​ങ്ങ​ൾ വാ​ങ്ങു​മ്പോ​ൾ പ്ലാ​സ്റ്റി​കി​ൽ പൊ​തി​ഞ്ഞ​വ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്കു​ക. നി​ർ​ബ​ന്ധ​മാ​ണെ​ങ്കി​ൽ അ​വ റീ ​സൈ​ക്കി​ൾ ചെ​യ്യാ​വു​ന്ന​താ​ണെ​ന്ന്​ ഉ​റ​പ്പാ​ക്കു​ക. ഉ​പ​യോ​ഗ ശേ​ഷം മ​ണ്ണി​ൽ വ​ലി​ച്ചെ​റി​യ​രു​ത്​

  • ക​ട​ലാ​സ് ബാ​ഗ്​ പ്രോ​ൽ​സാ​ഹി​പ്പി​ക്കു​ക

സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ ക​ട​യി​ൽ പോ​കു​മ്പോ​ൾ ക​ട​ലാ​സ്​ ബാ​ഗോ മ​റ്റോ കൊ​ണ്ടു​പോ​കു​ക. സ്വ​ന്തം ബാ​ഗോ പു​ന​രു​പ​യോ​ഗി​ക്കാ​വു​ന്ന ബാ​ഗോ ക​രു​താം.

  • വാ​ഹ​ന ഉ​പ​യോ​ഗം കു​റ​ക്കു​ക

സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ അ​മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ കു​റ​ക്ക​ണം. കൂ​ടു​ത​ൽ ആ​ളു​ക​ൾ ക​യ​റു​ന്ന മെ​ട്രോ, പൊ​തു​ഗ​താ​ഗ​ത ബ​സ്​ പോ​ലു​ള്ള​വ ഉ​​പ​യോ​ഗ​പ്പെ​ടു​ത്തു​ക. ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ വാ​ഹ​ന ഉ​പ​യോ​ഗം ഒ​ഴി​വാ​ക്ക​ണം. ഒ​രേ സ്ഥ​ല​ത്തേ​ക്ക്​ ജോ​ലി​ക്ക്​ പോ​കു​ന്ന​വ​രാ​ണെ​ങ്കി​ൽ ഒ​രു വാ​ഹ​ന​ത്തി​ൽ ത​ന്നെ മൂ​ന്ന്​ പേ​രെ​​ങ്കി​ലും സ​ഞ്ച​രി​ക്കു​ക. ഓ​രോ ദി​വ​സ​വും ഇ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ മാ​റി മാ​റി ഉ​പ​യോ​ഗി​ക്കാം. അ​തു​വ​ഴി ഇ​ന്ധ​ന​വും പ​ണ​വും ലാ​ഭി​ക്കാം. ന​ട​ത്തം, സൈ​ക്കി​ൾ, ഇ -​സൈ​ക്കി​ൾ എ​ന്നി​വ​യും പ്രോ​ൽ​സാ​ഹി​പ്പി​ക്ക​ണം.

മൊ​ബൈ​ൽ ഫോ​ൺ പു​ന​രു​പ​യോ​ഗം

പു​തി​യ മൊ​ബൈ​ൽ ഫോ​ൺ വാ​ങ്ങു​മ്പോ​ൾ പ​ഴ​യ​ത്​ വ​ലി​ച്ചെ​റി​ഞ്ഞ്​ ക​ള​യ​രു​ത്. ഇ​ത്​ ഏ​തെ​ങ്കി​ലും റീ​സൈ​ക്ക​ളി​ങ് ക​മ്പ​നി​ക്ക് ന​ൽ​കാം. ഇ-​വേ​സ്റ്റു​ക​ൾ അ​ത്യ​ന്തം അ​പ​ക​ട​കാ​രി​യാ​ണ്. ഇ​വ​യെ പി​ടി​ച്ചു നി​ർ​ത്ത​ൻ ഇ​ത്ത​രം റി ​സൈ​ക്ലി​ങാ​ണ്​ പ​രി​ഹാ​രം.

  • ക്രി​യാ​മ​ത​ക​ത വ​ള​ർ​ത്താം

ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​സ്തു​ക്ക​ൾ എ​ല്ലാം വ​ലി​ച്ചെ​റി​ഞ്ഞ്​ ക​ള​യ​രു​ത്. ഇ​വ​കൊ​ണ്ട്​ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ ഉ​ണ്ടാ​ക്കാ​ൻ ക​ഴി​യും. അ​തു​വ​ഴി ക്രി​യാ​ത്മ​ക​ത വ​ള​ർ​ത്താ​നും ക​ഴി​യും. കു​ട്ടി​ക​ളെ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ പ്രോ​ൽ​സാ​ഹി​പ്പി​ക്ക​ണം. പ്ര​കൃ​തി സം​ര​ക്ഷ​ണം മാ​ത്ര​മ​ല്ല, കു​ട്ടി​ക​ളി​ൽ പു​തി​യ ആ​ശ​യ​ങ്ങ​ൾ രൂ​പ​പ്പെ​ടാ​നും ഇ​ത്​ ഉ​പ​ക​രി​ക്കും.

  • വെ​ള്ളം ന​ഷ്ട​പ്പെ​ടു​ത്ത​രു​ത്​

വെ​റു​തെ പൈ​പ്പ് തു​റ​ന്നി​ട്ട്​ വെ​ള്ളം ന​ഷ്ട​പ്പെ​ടു​ത്തു​ന്ന​വ​രു​ണ്ട്. പ​ല്ലു​തേ​ക്കു​മ്പോ​ഴും കു​ളി​ക്കു​മ്പോ​ഴും കൈ ​ക​ഴു​കു​മ്പോ​ഴു​മെ​ല്ലാം ഇ​ത്​ ശ്ര​ദ്ധി​ക്ക​ണം. ഇ​ത് ഒ​ഴി​വാ​ക്കി​യാ​ൽ ജ​ല​ന​ഷ്ടം പ​രി​ഹ​രി​ക്കു​ന്ന​തി​നോ​ടൊ​പ്പം വീ​ടും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​നും ക​ഴി​യും.

  • റീ​സൈ​ക്ലി​ങ്​

യു.​എ.​ഇ​യി​ൽ നി​ര​വ​ധി റി​സൈ​ക്ലി​ങ്​ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. മാ​ലി​ന്യം ഇ​വി​ടെ എ​ത്തി​ക്കാ​നു​ള്ള സം​വി​ധാ​ന​മാ​ണ്​ കാ​ണേ​ണ്ട​ത്. ഒ​രു​പ​ക്ഷെ, എ​ല്ലാ​വ​ർ​ക്കും ഇ​വി​ടെ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞെ​ന്ന്​ വ​രി​ല്ല. വീ​ട്ടി​ലെ​ത്തി​ മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന സം​ഘ​ങ്ങ​ളു​ണ്ട്. അ​വ​രെ സ​മീ​പി​ക്കു​ക​യാ​ണ്​ ചെ​യ്യേ​ണ്ട​ത്.

  • ബി​ന്നു​ക​ളി​ൽ സൂ​ക്ഷി​ച്ച്​ നി​ക്ഷേ​പി​ക്കു​ക

പൊ​തു സ്ഥ​ല​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ബി​ന്നു​ക​ളി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​മ്പോ​ൾ സൂ​ക്ഷ്മ​ത പു​ല​ർ​ത്ത​ണം. ​പ്ലാ​സ്റ്റി​ക്​ വ​സ്തു​ക്ക​ക്ക​ൾ​ക്കും അ​ല്ലാ​ത്ത​വ​ക്കും വ്യ​ത്യ​സ്ത ബി​ന്നു​ക​ളു​ണ്ട്. എ​ന്നാ​ൽ, പ​ല​രും ഇ​ത്​ ശ്ര​ദ്ധി​ക്കാ​റി​ല്ല. ഇ​തോ​ടെ റി ​സൈ​ക്ലി​ങ്​ പ്ര​ക്രി​യ ബു​ദ്ധി​മു​ട്ടാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Nature conservation can focus on these
Next Story