Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘നാ​ട്ടി​ക പി.​കെ....

‘നാ​ട്ടി​ക പി.​കെ. അ​ബ്ദു​ൽ മ​ജീ​ദ്’ പു​സ്ത​ക പ്ര​കാ​ശ​നം

text_fields
bookmark_border
Nattika P.K. Abdul Majeed
cancel
camera_alt

‘നാ​ട്ടി​ക പി.​കെ. അ​ബ്ദു​ൽ മ​ജീ​ദ്’ പു​സ്ത​കം പ്ര​കാ​ശ​ന, അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ജ​മാ​ൽ മ​ന​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ദു​ബൈ: ഗ്രേ​സ് ബു​ക്സ് പ്ര​സി​ദ്ധീ​ക​രി​ച്ച ‘നാ​ട്ടി​ക പി.​കെ. അ​ബ്ദു​ൽ മ​ജീ​ദ്’ പു​സ്ത​ക​ത്തി​ന്‍റെ യു.​എ.​ഇ ത​ല പ്ര​കാ​ശ​നം അ​ബു​ദാ​ബി ഇ​ന്ത്യ​ൻ ഇ​സ്​​ലാ​മി​ക്‌ സെ​ന്റ​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹി​ദാ​യ​ത്തു​ല്ല നി​ർ​വ​ഹി​ച്ചു. പു​സ്ത​കം അ​ബു ഷ​മീ​ർ ഏ​റ്റു​വാ​ങ്ങി. സി​ദ്ദീ​ഖ് ത​ളി​ക്കു​ളം അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ജി​ല്ല കെ.​എം.​സി.​സി പ്ര​സി​ഡ​ന്റ് ജ​മാ​ൽ മ​ന​യ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഷ്‌​റ​ഫ്‌ കൊ​ടു​ങ്ങ​ല്ലൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ യു.​കെ. മു​ഹ​മ്മ​ദ്‌ കു​ഞ്ഞി, ബി​ലാ​ൽ നാ​ട്ടി​ക, ജി​ല്ല ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗ​ഫൂ​ർ പ​ട്ടി​ക്ക​ര, ട്ര​ഷ​റ​ർ ബ​ഷീ​ർ വ​ര​വൂ​ർ, ജി​ല്ല ഭാ​വാ​ഹി​ക​ളാ​യ അ​ക്ബ​ർ ചാ​വ​ക്കാ​ട്, ക​ബീ​ർ ഒ​രു​മ​ന​യൂ​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ നേ​ർ​ന്നു. ജി​ല്ല സെ​ക്ര​ട്ട​റി ഹ​നീ​ഫ് ത​ളി​ക്കു​ളം സ്വാ​ഗ​ത​വും സ​ർ​ഗ​ധാ​ര ക​ൺ​വീ​ന​ർ നൗ​ഫ​ൽ പു​ത്ത​ൻ​പു​ര​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:U.A.E NewsNattika P.K. Abdul Majeed book
News Summary - Nattika P.K. Abdul Majeed book
Next Story