Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വയനാട് സ്വദേശി ഷാര്‍ജയില്‍ നിര്യാതനായി
text_fieldsbookmark_border
അജ്മാന്‍: വയനാട് സുൽത്താൻ ബത്തേരി ദൊട്ടപ്പാങ്കുളം സ്വദേശി ജയേഷ് (38) ഷാര്‍ജയില്‍ നിര്യാതനായി. ഷാര്‍ജയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച്ച ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ജോലിക്കിടെ വിശ്രമിക്കാന്‍ പോയപ്പോൾ താമസ സ്ഥലത്ത് കുഴഞ്ഞുവീണാണ് മരണം സംഭവിച്ചത്.
ഹൃദയാഘാതമാണ് മരണ കാരണം. പിതാവ്: കുഞ്ഞികൃഷ്ണന്‍, മാതാവ്: ശോഭ, ഭാര്യ: കവിത. സഹോദരങ്ങൾ: അനീഷ്കുമാർ (അബൂദബി), സോണി.
നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോയി. വയനാട് പ്രവാസി അസോസിയേഷന്‍ സജീവ പ്രവര്‍ത്തകനാണ്.
Next Story

