Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൃ​ശൂർ സ്വദേശി ദുബൈയിൽ...

തൃ​ശൂർ സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
തൃ​ശൂർ സ്വദേശി ദുബൈയിൽ നിര്യാതനായി
cancel

ദുബൈ: തൃശൂർ സ്വദേശിയായ യുവാവ്​ ദുബൈയിൽ നിര്യാതനായി. തൃശൂർ അപ്പോഴം പറമ്പിൽ അബ്​ദുൽ ഖാദർ അലിക്കുഞ്ഞിന്‍റെ മകൻ ശാന്തിപുരം വീട്ടിൽ ഹർഷാദ്​ (37) ആണ്​ മരിച്ചത്​. ദുബൈയിലെ ഒരു സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു​.

അസുഖത്തെ തുടർന്ന്​ ദുബൈയിലെ ആസ്റ്റർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. മാതാവ്​: ഖദീജ അബ്​ദുൽ ഖാദർ. ഭാര്യ: സഫിയ. മകൻ: അമർ ദിയാബ്​. മൃതദേഹം നാട്ടിലേക്ക്​ അയക്കാനുള്ള നടപടികൾ പൂർത്തിയായി വരുന്നതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dubai DeathThrissur News
News Summary - native of Thrissur passed away in Dubai
Next Story