Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തൃശൂർ സ്വദേശി ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
ദുബൈ: തൃശൂർ കൈപ്പമംഗലം മുടവൻപറമ്പിൽ അഹ്മദ് കബീർ (43) ദുബൈയിൽ നിര്യാതനായി. പിതാവ്: അമ്മു. മാതാവ്: ഖദീജ. ഭാര്യ: സജില. മൃതദേഹം വ്യാഴാഴ്ച വൈകുന്നേരം നാട്ടിലേക്ക് അയക്കുമെന്നും വെള്ളിയാഴ്ച രാവിലെ ഖബറടക്കുമെന്നും സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പളളി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

