Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൃശൂർ കരുവന്നൂർ...

തൃശൂർ കരുവന്നൂർ സ്വദേശി ഉമ്മുൽഖുവൈനിൽ നിര്യാതനായി

text_fields
bookmark_border
തൃശൂർ കരുവന്നൂർ സ്വദേശി ഉമ്മുൽഖുവൈനിൽ നിര്യാതനായി
cancel

ഉമ്മുല്‍ഖുവൈന്‍: തൃശൂർ കരുവന്നൂർ സ്വദേശി മനോജ് മംഗലത്ത് വർഗീസ് ​(58) യു.എ.ഇയിലെ ഉമ്മുല്‍ഖുവൈനിൽ നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖം മൂലം രണ്ട് മാസത്തോളമായി ഉമ്മുല്‍ഖുവൈനിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ഭാര്യ: ജാസ്മിൻ. രണ്ട് മക്കളുണ്ട്. മൃതദേഹം നടപടികൾ പൂർത്തിയാക്കി വ്യാഴാഴ്ച നാട്ടിലേക്ക് കൊണ്ടുപോയി. ഉമ്മുൽഖുവൈൻ ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡൻറ്​ സജാദ് നാട്ടിക, നസീർ വാടാനപ്പള്ളി, ജോസ് പുതുശ്ശേരി എന്നിവർ നടപടിക്രമങ്ങൾക്ക് നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Obituary
News Summary - native of Thrissur Karuvannur passed away in Ummulkhuwain
Next Story