Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 April 2023 3:26 PM GMT Updated On
date_range 25 April 2023 3:26 PM GMTതിരുവനന്തപുരം സ്വദേശി ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
ദുബൈ: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരം സ്വദേശി ദുബൈയിൽ നിര്യാതനായി. വെട്ടൂർ റാത്തിക്കൽ വലിയവീട്ടിൽ അബ്ദുൽ റാഫിയാണ് (59) മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ദുബൈ റാശിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പിതാവ്: അബ്ദുൽ അസീസ്. മാതാവ്: ഐഷ ബീവി. ഭാര്യ: സീന. മക്കൾ: റഹീസ് (ദുബൈ), ഈസ, ആയിഷ.
മൃതദേഹം ബുധനാഴ്ച നാട്ടിലെത്തിച്ച് ഖബറടക്കാൻ ശ്രമം നടക്കുന്നതായി ഹംപാസ് പ്രതിനിധികൾ അറിയിച്ചു.
Next Story