Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമൂന്ന്​ ദിവസം മുൻപ്​...

മൂന്ന്​ ദിവസം മുൻപ്​ നാട്ടിൽ നിന്നെത്തിയ മലപ്പുറം സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി

text_fields
bookmark_border
മൂന്ന്​ ദിവസം മുൻപ്​ നാട്ടിൽ നിന്നെത്തിയ മലപ്പുറം സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി
cancel

റാസല്‍ഖൈമ: സന്ദര്‍ശക വിസയില്‍ ചൊവ്വാഴ്ച്ച യു.എ.ഇയിലത്തെിയ മലപ്പുറം പുത്തന്‍ പീടിക ഊരകം മനീറിയില്‍ വീട്ടില്‍ സയ്യിദ് സഹല്‍ കോയ തങ്ങള്‍ (70) റാസല്‍ഖൈമയില്‍ നിര്യാതനായി. ശാരീരിക അസ്വാസ്ഥ്യത്തത്തെുടര്‍ന്ന് വെള്ളിയാഴ്ച്ച റാക് ഉബൈദുല്ലാ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികില്‍സയിലിരിക്കെ വൈകുന്നേരം ആറരയോടെയായിരുന്നു അന്ത്യം. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലത്തെിക്കുമെന്ന് റാക് കെ.എം.സി.സി പ്രവര്‍ത്തകര്‍ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ras Al KhaimahMalappuram
News Summary - native of Malappuram passed away in Ras Al Khaimah
Next Story