Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Sept 2024 7:33 PM IST Updated On
date_range 2 Sept 2024 7:33 PM ISTമലപ്പുറം സ്വദേശി ഫുജൈറയില്‍ നിര്യാതനായി
text_fieldsbookmark_border
ഫുജൈറ: മലപ്പുറം സ്വദേശി യു.എ.ഇയിലെ ഫുജൈറയില്‍ നിര്യാതനായി. മലപ്പുറം എടരിക്കോട് കുറുകയിലെ കാലൊടി മുഹമ്മദ്കുട്ടി-ചാലിൽ സുലൈഖ ദമ്പതികളുടെ മകൻ സൈഫുദ്ദീന്‍ (37) ആണ് മരിച്ചത്. ഫുജൈറ കിരീടാവകാശിയുടെ പ്രൈവറ്റ് അഫയേഴ്സ് വകുപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു.
മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച ശേഷം ചൊവ്വാഴ്ച നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഭാര്യ: ശൈമ. മക്കൾ: ഷഹാൻ (7), ഷയാൻ(5), ഷെസിൻ (1).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

