Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലപ്പുറം സ്വദേശി അബൂദബിയിൽ നിര്യാതനായി
text_fieldsbookmark_border
ഫൈസൽ
അബൂദബി: മലപ്പുറം താനൂർ സ്വദേശി അബൂദബിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. താനൂർ എൻ.ആർ നോർത്ത് ജുമാ മസ്ജിദ് കമാലിന്റെ പുരയ്ക്കൽ കമാൽ-സൈനബ ദമ്പതികളുടെ മകൻ ഫൈസൽ (36) ആണ് മരിച്ചത്. ബുധനാഴ്ച അബൂദബി മറീന മാളിന് സമീപത്തുവെച്ചാണ് സംഭവം. ഏഴുവർഷമായി ഫിഷർമെൻ ആയി ജോലിചെയ്തുവരുകയായിരുന്നു. ഭാര്യ: ഹസനത്ത് കോയാക്കാനാകത്ത്. ഇസ്മായിൽ, ജംഷീർ സഹോദരങ്ങളാണ്. നടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് സാമൂഹിക പ്രവർത്തകൻ ശിഹാബ് ദേശമംഗലം പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

