Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാസർകോട്​ സ്വദേശി അബൂദബിയിൽ നിര്യാതനായി

text_fields
bookmark_border
കാസർകോട്​ സ്വദേശി അബൂദബിയിൽ നിര്യാതനായി
cancel

അബൂദബി: കാസർകോട്​ പുത്തിക്ക ഉർമി ഊജംപദവ്​ സ്വദേശി കെ.എം. ജബ്ബാർ ഉർമി (52) അബൂദബിയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. പരേതനായ മുസ്​ലീം ലീഗ്​ നേതാവ്​ കെ.മൊയ്തുവി​െൻറയും ആയിഷയുടെയും മകനാണ്​. 18 വർഷമായി അബൂദബിയിലെ രാസവള കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു. പുലർച്ച ഹൃദയാഘാതമുണ്ടായതിനെ തുടർന്ന്​ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണപ്പെടുകയായിരുന്നു.

സഹോദരങ്ങൾ: കെ.എം. മുഹമ്മദ്​ അയ്യൂബ് (കെ.എം.സി.സി ദുബൈ മഞ്ചേശ്വരം മണ്ഡലം പ്രസിഡൻറ്​), കെ.എം. ഷെരീഫ് ഉർമി (കെ.എം.സി.സി അബൂദബി മഞ്ചേശ്വരം മണ്ഡലം വൈസ് പ്രസിഡൻറ്​), കെ.എം. മുജീബ് റഹ്​മാൻ​ (യൂത്ത്​ലീഗ്​). മൃതദേഹം നാട്ടിലെത്തിച്ച്​ ഖബറടക്കുമെന്ന്​ ബന്ധുക്കൾ അറിയിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - native of Kasaragod died in Abu Dhabi
Next Story