Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 May 2023 2:17 PM GMT Updated On
date_range 5 May 2023 2:17 PM GMTഎടപ്പാൾ സ്വദേശി ഷാർജയിൽ നിര്യാതനായി
text_fieldsbookmark_border
ഷാർജ: എടപ്പാൾ ചുങ്കം സ്വദേശിയും സനയ ജി.എം.സി യൂനിറ്റ് ഐ.സി.എഫ് പ്രവർത്തകനുമായ കുറിഞ്ഞിലയിൽ മുഹമ്മദ് (57) ഷാർജയിൽ നിര്യാതനായി. ഭാര്യ: റസീന. മക്കൾ: ഷാന ജാസ്മിൻ, സിംന നസ്‌റിൻ, ശിറ ജെബിൻ. ഖബറടക്കം ശനിയാഴ്ച രാവിലെ സ്വദേശത്ത് നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Next Story