Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2024 8:11 AM IST Updated On
date_range 3 March 2024 8:11 AM ISTകൊച്ചി സ്വദേശി ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
camera_alt
റഷീദ്
ദുബൈ: കൊച്ചി സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. നെല്ലിക്കുഴി പാറേക്കാട്ട് മൂസാരുകുടിയിൽ മീരാന്റെ മകൻ റഷീദ് (45) ആണ് മരിച്ചത്. സന്ദർശന വിസയിൽ എത്തിയ ഇദ്ദേഹം ദുബൈ ദേരയിലായിരുന്നു താമസം. മാതാവ്: ആമിന മീരാൻ. ഭാര്യ: ഷംന നെല്ലിക്കുഴി. മക്കൾ: ഹന്ന,ഹാബി. മൃതദേഹം നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സന്നദ്ധ സംഘടനയായ ഹംപാസ് അറിയിച്ചു.ഖബറടക്കം പിന്നീട് നെല്ലിക്കുന്ന് ഖബർസ്ഥാനിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

