Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 March 2024 8:44 AM IST Updated On
date_range 6 March 2024 8:44 AM ISTചാവക്കാട് സ്വദേശി അജ്മാനിൽ നിര്യാതനായി
text_fieldsbookmark_border
അജ്മാൻ: തൃശൂർ ചാവക്കാട് തിരുവത്ര പുത്തൻകടപ്പുറം സെന്‍ററിൽ താമസിക്കുന്ന ആലുങ്ങൽ ഖാലിദ് മകൻ ഷാഹുൽ ഹമീദ് (54) അജ്മാനിൽ ഹൃദയമാഘാതം മൂലം നിര്യാതനായി. ചൊവ്വാഴ്ച വൈകീട്ട് ഇദ്ദേഹത്തിന് നെഞ്ച് വേദന അനുഭവപ്പെടുകയായിരുന്നു. ഉടനെ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഭാര്യ: റംല. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

